Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഫെബുവരി 12 ദേശീയ പണിമുടക്ക്: മുഴുവൻ തൊഴിലാളികളും അണിനിരക്കും, കേരളം സ്തംഭിക്കുമെന്ന് സമര സമതി: കേന്ദ്ര-സംസ്ഥാന ജീവനക്കാര്യം അധ്യാപകരും പണിമുടക്കിൽ: സ്കൂളുകള്‍ അവധിയായേക്കും.

തിരുവനന്തപുരം: ഫെബ്രുവരി 12-ന് രാജ്യവ്യാപകമായി പൊതു പണിമുടക്കിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും സംയുക്ത വേദി ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയ തൊഴില്‍ നിയമങ്ങളോടുള്ള പ്രതിഷേധമാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നാണ്...

വ്ലോഗര്‍ ചിന്നു പാപ്പുവിന്‍റെ മരണം; ആണ്‍സുഹൃത്തുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം: നിര്‍ണായക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസര്‍കോട്: വ്ലോഗര്‍ ചിന്നു പാപ്പുവിന്‍റെ മരണത്തില്‍ പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത്. ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന കെ രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇന്ന് കാസർകോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം...

‘ചരിത്രത്തില്‍ ആദ്യം’, 2026- -27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന്; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- -27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന്...

ലോറികളില്‍ ജി.പി.എസ് സംവിധാനം; റേഷൻ അരിയില്‍ തട്ടിപ്പ് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്: ഏപ്രില്‍ ഒന്നുമുതല്‍ നിരീക്ഷണ സംവിധാനം പണിതുടങ്ങും

തിരുവനന്തപുരം:  റേഷൻ അരിയില്‍ തട്ടിപ്പ് നടത്തി കരിഞ്ചന്തയില്‍ എത്തിക്കുന്നത് തടയാൻ ലോറികളില്‍ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്. അരി എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളില്‍ എത്തിക്കുന്നതും അവിടെ നിന്ന്...

എസ്‌ഐടിയില്‍ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു: അതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് സതീശൻ പറഞ്ഞു: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നല്‍കി: എന്നാല്‍...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്‌ഐടിയില്‍ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill