Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിതിന്റെ മരണം: കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; ആരോഗ്യ സര്‍വകലാശാല വി സിക്ക് നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കണ്ണൂർ: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച്‌ ഗവർണർ. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നല്‍കിയത്. അതേസമയം വി സി മോഹനൻ കുന്നുമ്മല്‍ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട്...

ചിക്കമഗളൂരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; 7 വയസ്സുകാരിക്ക് ദാരുണാന്ത്യം, ഏഴ് പേർക്ക് ഗുരുതര പരിക്ക്

ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ അംബേദ്കർ ജയന്തി ഘോഷയാത്രക്കിടെയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് വിവരങ്ങൾ പ്രകാരം,...

സാംസ്‌കാരികത്തനിമയുള്ള വാണിജ്യ സിനിമകളും പ്രോത്സാഹിപ്പിക്കുമെന്നും ഈ ചുമതലയിൽ പൂർണമായി മുഴുകാനാണ് ഉദ്ദേശിക്കുന്നതെന്നും എൻ.എഫ്.ഡി.സി. ചെയർമാൻ കൃഷ്ണകുമാർ

എൻ.എഫ്.ഡി.സി. (ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ) ചെയർമാനായി ചുമതല ഏറ്റെടുക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്ന് നടൻ കൃഷ്ണകുമാർ. ഹേമാമാലിനി, അനുപം ഖേർ, ഓംപുരി, രമേഷ് സിപ്പി തുടങ്ങിയ പ്രമുഖരാണ് മുൻപ് ഈ പദവിയിലിരുന്നത്. അവരുമായി...

സംസ്ഥാന കുടിശിക 1,824 കോടി;നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

കൊച്ചി: സംസ്ഥാനത്തെ നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആറുവർഷത്തിനിടെ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി. 2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. സർക്കാരിന്റെ സാമ്പത്തിക...

വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും; ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമോ…? അറിയാം വിശദമായി

കോട്ടയം: വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് പഴങ്ങള്‍. എന്നാല്‍ പഴച്ചാറ് അഥവാ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര ഗുണം ചെയ്യില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പ്രമേഹരോഗികള്‍ക്ക്, അവരുടെ പഞ്ചസാര ഉപഭോഗം ശ്രദ്ധിക്കേണ്ടത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill