Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ 17-കാരനുനേരേ ലൈംഗികാതിക്രമം; 44-കാരന് മൂന്നുവർഷം കഠിനതടവും പിഴയും; പിഴതുക കുട്ടിക്ക് നൽകണം

പട്ടാമ്പി: ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും. 2023 ജൂൺ ഏഴിനാണ് സംഭവം നടന്നത്. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ...

ആലപ്പുഴയിലെ പ്രമുഖ ബേക്കറിയിൽ അക്കൗണ്ടൻ്റും ഭർത്താവും ചേർന്ന് വൻതുക തട്ടിയെടുത്തു; ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്; കേസിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർ റിമാൻഡിൽ

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് വനിതാ അക്കൗണ്ടന്റും ഭർത്താവും മറ്റു രണ്ടുപേരും ചേർന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. ആലപ്പുഴ ഹിമാലയ ബേക്കറി...

മുട്ടില്‍ മരംമുറി: 36 കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു 

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 36 കേസുകളില്‍ കുറ്റപത്രം സമർപ്പിച്ച്‌ പൊലീസ്. ഇതോടെ അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതിയായ മുഴുവൻ കേസിലും കുറ്റപത്രമായി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്റ്റില്‍ എന്നിവരാണ് മുഖ്യപ്രതികള്‍. ബത്തേരി ജുഡീഷ്യല്‍...

എട്ട് മണിക്കൂര്‍ ഉറങ്ങിയിട്ടും ക്ഷീണമോ…? സ്ലീപ് ഫ്രാഗ്മെന്റേഷൻ ആകാം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ…!

കോട്ടയം: ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം പ്രധാനമാണ്. ഒരു മുതിർന്ന വ്യക്തിക്ക് എല്ലാ ദിവസവും 7 മുതല്‍ 9മണിക്കൂർ വരെ ഉറക്കം ആവശ്യമായി വരും. 8 മണിക്കൂർ ഉറങ്ങിയതിന്...

ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും.

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഈ അന്വേഷണം നടക്കുക. 2017-ല്‍ കൊടിമരത്തിനായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill