Tuesday, February 10, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എസ്‌ഐടിയില്‍ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു: അതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഏജന്റുമാരാണെന്ന് സതീശൻ പറഞ്ഞു: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നല്‍കി: എന്നാല്‍...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്‌ഐടിയില്‍ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം...

ശബരിമല സ്വര്‍ണക്കൊള്ള; ‘അന്വേഷണം പുരോഗമിക്കുന്ന ഈ സമയത്ത് ഇടപെടാനാകില്ല’, ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി...

സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവം; മരണത്തില്‍ ദുരൂഹത; ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കാസർഗോഡ്: കാസർഗോഡിൽ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതിയെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയെയാണ് (24) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ...

കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (10/02/2025) സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 14,475 രൂപയിലും പവന് 1,15,800 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കി നിശ്ചയിച്ച...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill