Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല തീർത്ഥാടന സമയത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി വീട്ടിലേക്ക് അയച്ചത് ലക്ഷങ്ങള്‍ ; അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം :  ശബരിമല സന്നിധാനത്ത് തീർത്ഥാടന കാലത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി വീട്ടിലേക്ക് അയച്ചത് ലക്ഷങ്ങള്‍, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്....

ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് നോൺ എസി ഡീലക്സ് ബസ് സർവീസ് ഇന്ന് ആരംഭിക്കും: ഇന്നു വൈകുന്നേരം അഞ്ചിന് ജോബ് മൈക്കിൾ എംഎൽഎ ബംഗളൂരു സർവീസ് ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആര്ടിസി ഡിപ്പോയില്നിന്ന് ബംഗളൂരുവിലേക്ക് നോണ്എസി ഡീലക്സ് ബസ് സർവീസ് ഇന്ന് ആരംഭിക്കും. ഞായര്, വ്യാഴം ദിവസങ്ങളില് വൈകുന്നേരം 5.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ബംഗളൂരുവില് എത്തും. 1151 രൂപയാണ് ടിക്കറ്റ് ചാര്ജ്....

കാമുകിയുടെ വിവാഹനിശ്ചയ വാർത്തയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ ജിം പരിശീലകൻ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചെന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് 26 കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയുമായി...

ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട്: ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട്  നാരായണൻ നായരാണ് (75) ഹൃദയാഘാതംമൂലം മരിച്ചത്. ശനിയാഴ്ച വൈകീട്ട്‌ വീട്ടുപറമ്പിലാണ് സംഭവം. ഭാര്യ രാജാമണി തെങ്ങോല...

കണ്ണൂരിൽ ശിവക്ഷേത്രത്തില്‍ കവര്‍ച്ച: പണം കവര്‍ന്ന ശേഷം ഭണ്ഡാരം ഉപേക്ഷിച്ചു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

കണ്ണൂർ: പയ്യന്നൂർ കാങ്കോലിലെ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. മോഷണത്തിന് ശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ അരയാല്‍തറയില്‍ സ്ഥാപിച്ചിരുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill