Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 ‘ഫ്രീസര്‍ തകരാര്‍’; അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ച മൃതദേഹം അഴുകിയെന്ന് പരാതി, ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കള്‍

 പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ വെച്ച മൃതദേഹം ഫ്രീസർ തകരാറിനെ തുടർന്ന് അഴുകിയെന്ന് പരാതി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന്...

കോളേജ് പരിസരത്ത് നഗ്നതാ പ്രദര്‍ശനം; യുവാവിനെ ഓടിച്ചിട്ട് പിടികൂടി പെണ്‍കുട്ടി, സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു

കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ കയ്യോടെ പിടികൂടി ചോദ്യംചെയ്ത് പെണ്‍കുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. സംഭവത്തില്‍ പുനലൂര്‍ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനെതിരെയുള്ള വകുപ്പ്...

കോട്ടയം കാരിത്താസ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാരുടെ സമരം ശക്തമായി: ഇന്ന് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു.

കോട്ടയം: കാരിത്താസ് ആശുപത്രി കവാടത്തിന് മുന്നിൽ ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിന്റെ ഭാഗമായി നഴ്സുമാർ ശവപ്പെട്ടിയിൽ കിടന്നും പ്രതിഷേധിച്ചു. ഓപ്പറേഷൻ തിയേറ്റർ ഇൻചാർജ് അൻസുവാണ് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചത്.. സമരവുമായി...

ശബരിമല സ്വര്‍ണക്കൊള്ള: ‘ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്’, അതില്‍ ഇടപെടാനില്ലെന്ന് ആവർത്തിച്ച്  ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണത്തെ പ്രശംസിച്ച്‌ ഹൈക്കോടതി. എസ്‌ഐടി മികച്ച അന്വേഷണമാണ് നടത്തുന്നത്. ശാസ്ത്രീയ പരിശോധന ഫലം ഇല്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു. സിബിഐ അന്വേഷണം...

 കെ.സുധാകരനു വേണ്ടി അണികൾ രംഗത്ത്: നിയമസഭയില്‍ മത്സരിപ്പിക്കുകയും തുടര്‍ന്ന് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണമെന്ന ആവശ്യവുമായാണ് അദ്ദേഹത്തിന്റെ അണികള്‍ രംഗത്തെത്തിയിരിക്കുന്നത്:ഉയര്‍ന്നുവരുന്ന ഭീഷണികളും പ്രതിഷേധങ്ങളും കെപിസിസി നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കവെ പാര്‍ട്ടിയുടെ ആഭ്യന്തര ഐക്യത്തെ പരീക്ഷിക്കുന്ന രീതിയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി കെ സുധാകന്റെ അനുയായികള്‍. സുധാകരനെ നിയമസഭയില്‍ മത്സരിപ്പിക്കുകയും തുടര്‍ന്ന് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും വേണമെന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill