Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആന്ധ്രയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശ്: ആന്ധ്രയിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. മർക്കപുരം ജില്ലയിൽ ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി...

യു പ്രതിഭയ്ക്ക് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നടപടിക്കൊരുങ്ങുന്നു; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഐഎം. കേന്ദ്ര കമ്മിറ്റി...

തികഞ്ഞ ആത്മവിശ്വാസത്തിൽ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽകുമാർ: എങ്ങും ഹൃദ്യമായ വരവേൽപ്പ്

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘടത്തിലേക്ക് കടന്നതോടെ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ എറെ പ്രതീക്ഷയിലാണ്. തന്നെ ഇക്കുറി മണ്ഡലം കൈവിടില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ നിറഞ്ഞ സ്നേഹവുമായി അമ്മമാരുടെയും...

‘പിണക്കം മാറി’; സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും; വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു.തൊണ്ടിമുതല്‍ തിരിമറി...

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോഴിക്കോട്: കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുഡിഎഫിന്റെ കോഴിക്കോട്ടെ മഹാറാലിയില്‍ വെച്ചാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ആര്‍ജെഡിയിലെ പിളര്‍പ്പിന്റെ ഭാഗമായാണ് കിഷന്‍ ചന്ദിന്റെ ഈ പുതിയ നീക്കം. മുന്നണി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill