Thursday, March 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോയ് കെ മാത്യു നിയമിതനായി

കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോയ് കെ മാത്യുവിനെ നിയമിച്ചു. പാർട്ടി ചെയർമാൻ പിജെ ജോസഫ് എംഎൽഎ ആണ് ജോയ് കെ മാത്യുവിനെ നിയമിച്ചത്. സെക്രട്ടറി ജനറൽ ജോയ് എബ്രഹാം...

അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല; ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്..!; മലപ്പുറം പൊന്നാനിയിൽ നോട്ടക്ക് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ്

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ നോട്ടക്ക് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാർഡ് സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 'അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങള്‍...

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നു; ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് സംഘർഷ ബാധിത പ്രദേശമായ...

ചിങ്ങവനത്തെ റേഷൻ വ്യാപാരി കെ.റ്റി.തോമസ് നിര്യാതനായി.

ചിങ്ങവനം: കേരളത്തിലെ റേഷൻ വ്യാപാരി സംഘടന രൂപികരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ദീർഘകാലം ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റയായിരുന്ന കുഴിമറ്റം കൊച്ചു പറമ്പിൽ ( പുസ്തോക്കാരൻ )കെ.റ്റി തോമസ്...

ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ദാരുണാപകടം: തീർത്ഥാടക ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് 13 മരണം, 20 പേർക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill