Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരത്ത് അമിതവേഗതയിൽ എത്തിയ കാര്‍ ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിച്ചു; യുവാക്കള്‍ക്ക് ഗുരുതരപരിക്ക്;ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി

തിരുവനന്തപുരം: അമിതവേഗതയില്‍ എത്തിയ വോള്‍വോ കാര്‍ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്‍പിലാണ് സംഭവം. ഇടിച്ചശേഷം ബൈക്കുമായി കാര്‍...

ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയർ ലീഗില്‍ ആർസിബി ചാമ്പ്യന്‍സ്; തകര്‍ത്തടിച്ച് ജോര്‍ജിയ വോളും സ്മൃതിയും

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ആര്‍സിബിക്ക് കിരീടം. ആറ് വിക്കറ്റിനാണ് വിജയം. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍സിബി മറികടന്നത്. തുടര്‍ച്ചയായ നാലാം...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി;ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം...

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികൾക്കും സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾക്കും സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ്...

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് യുവനടിയും സഹ സംവിധായികയും അടക്കം എട്ടുപേര്‍; ഇവരിൽ നിന്ന് 6 ഗ്രാം മെത്താഫിറ്റമിൻ,​ 7 ഗ്രാം ഒജി കഞ്ചാവ്,​ 15 ഗ്രാം...

ചെന്നൈ : യുവനടിയും സഹസംവിധായകയും അടക്കം എട്ടുപേരെ ലഹരിമരുന്നുമായി ചെന്നൈയിൽ നിന്ന് തമിഴ്നാട് പൊലീസ് പിടികൂടി. യുവനടി അഞ്ജു കൃഷ്ണയും തമിഴ്‌സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിക്കുന്ന വിൻസി നിവേദ എന്നിവരും ആറുയുവാക്കളുമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച...

വയനാട്ടിൽ കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം; ഭാര്യയ്ക്കും 3 മക്കൾക്കും പൊള്ളലേറ്റു

  മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരു മരണം. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റ പരുക്കുകളോടെ ആശുപത്രിയിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill