Tuesday, February 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധം; ശരീരത്തില്‍ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍,  ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നേമം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടില്‍ വ്യക്തം. ശരീരത്തില്‍ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു 'ശരീര ഭാഗങ്ങള്‍ നീല നിറമായത്...

വില്‍പ്പനയ്ക്കായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് വിദേശമദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

കൊച്ചി: വില്‍പ്പനയ്ക്കായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായരെ (25) ആണ്...

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക്‌ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ആശുപത്രികളില്‍ ചികിത്സ നിരക്ക് പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജികള്‍ പരിഗണിക്കുക. സ്വകാര്യ മെഡിക്കല്‍ കോളജ്...

കാര്യവിജയം, ശത്രുക്ഷയം, സൽക്കാരയോഗം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (03/02/2026) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...

ഏറ്റുമാനൂര്‍ സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം; വിട്ടു നല്‍കാൻ തയ്യാറാകാതെ കേരള കോണ്‍ഗ്രസും; കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുമോ ഏറ്റുമാനൂര്‍..?

കോട്ടയം: കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill