Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേന്ദ്ര ബഡ്ജറ്റ് 2026: സെമികണ്ടക്ടർ മിഷന് 40,000 കോടി, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ; ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വല്‍ എഫക്‌ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങള്‍

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വല്‍ എഫക്‌ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങള്‍. പുതിയ മൂന്ന് ഓള്‍ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. കൂടാതെ, 5 മേഖല മെഡിക്കല്‍ ഹബുകള്‍...

പന്തളരാജകുമാരനും അയ്യപ്പനും ശാസ്താവും ഒന്നല്ല :പന്തളം രാജകുമാരന്‍ മണികണ്ഠനാണ്: അദ്ദേഹത്തിന് അയ്യപ്പനുമായോ ശാസ്താവുമായോ യാതൊരു ബന്ധവുമില്ല:ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍ പറയുന്നു.

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ആചാര, ചരിത്രപരമായ വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടത് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടെന്ന് ചരിത്രകാരന്‍ എം ജി ശശിഭൂഷണ്‍. ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാവശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം ആവശ്യമാണ്....

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയർലൈൻസിന്‍റെ വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു; വൻ വരവേൽപ്പ്

കരിപ്പൂർ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസിന്‍റെ വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളില്‍ ആണ് സർവീസുകള്‍. സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വൻ വരവേല്‍പ്പാണ് വിമാനത്തിന്...

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 428 വീട്ടുപ്രസവങ്ങള്‍; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 328 പ്രസവങ്ങളാണ്...

നാലുവർഷത്തിനുശേഷം പകവീട്ടി ഒൻപതാം ക്ലാസുകാരൻ; താമരശ്ശേരിയില്‍ ഒൻപതാം ക്ലാസുകാരനും അനിയനും ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: നാലുവർഷത്തിന് ശേഷം പകവീട്ടി ഒൻപതാംക്ലാസുകാരൻ. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറ്മണിയോടെയാണ് സംഭവം. ഇളയസഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദിച്ച്‌ പരിക്കേല്‍പ്പിച്ചു. ചുങ്കം കലറക്കാംപൊയില്‍ നൗഷാദ്-ഫാമിദ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill