Saturday, January 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ; ഉത്തരവിറക്കി, 2011 മുതലുള്ള ബാച്ച്‌ ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം 

ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് വർഷം ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 2011 മുതലുള്ള ബാച്ച്‌ ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം....

കോട്ടയത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായ ജലക്ഷാമം: സ്വകാര്യ വെള്ളം വിതരണം തകൃതി: പരിശോധന ഒന്നുമില്ല: വിതരണം ചെയ്യുന്ന വെള്ളം എവിടെ നിന്നാണന്നതിൽ അവ്യക്തത: പരിശോധകർക്ക് അനക്കമില്ല.

ചങ്ങനാശേരി: മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പും അതുപോലെ തന്നെ ചുട്ടുപൊള്ളുന്ന ചൂടും. വേനൽ രൂക്ഷമായതോടെ കുടിവെള്ളം പലയിടത്തും കിട്ടാക്കനിയായി. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും തുള്ളി കുടിക്കാനിക്കാത്ത പ്രദേശങ്ങളുണ്ട്. ഇതോടെ സ്വകാര്യ വെള്ളം...

ചേർത്തലയില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ; ഡ്രൈവിങ് സ്‌കൂള്‍ ഏജന്റിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയായിരുന്നു പിടികൂടിയത്

ആലപ്പുഴ: ചേർത്തലയില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ കൈക്കൂലി കേസില്‍ പിടിയിൽ. ആലപ്പുഴയില്‍ നിന്നുള്ള വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.ജി ബിജുവാണ് പിടിയിലായത്. ബിജുവിനെ വീട്ടില്‍...

അടൂരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല

പത്തനംതിട്ട: അടൂരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ ഒരു പരിപാടിക്കായി പോകുകയായിരുന്നു...

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റില്‍ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോണ്‍ഗ്രസ്: 10 സീറ്റില്‍ തന്നെ മത്സരിക്കണമെന്ന് ഉന്നതാധികാര സമതി

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റില്‍ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോണ്‍ഗ്രസ്.10 സീറ്റില്‍ തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോംഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. . കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും കഴിഞ്ഞ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill