Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സ്വർണക്കൊള്ളക്കേസ്;ജയിലില്‍ വെച്ച് നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൽറൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയിൽ...

വീട്ടിൽ എലി ശല്യം രൂക്ഷമാണ്; ഒരു സ്‌പൂണ്‍ കടലമാവ് മതി; എലികള്‍ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല…!

കോട്ടയം: മിക്കവീടുകളിലും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് എലി ശല്യം. എലികള്‍ കാരണം തുണി, ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഒരു സാധനങ്ങളും വീട്ടില്‍ വയ്ക്കാൻ പറ്റില്ല. ഇവയെല്ലാം എലി നശിപ്പിക്കുന്നു. മാത്രമല്ല...

പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം; ജിഡിഎസ് റിക്രൂട്ട്‌മെന്റ്2026 ആരംഭിച്ചു; 28740 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: 23 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 28,740 തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ്, ജിഡിഎസ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്ന, സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന, അഭ്യസ്തവിദ്യര്‍ക്ക് മികച്ച അവസരമാണിത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ്...

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചു: ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതി പോലും അനുവദിക്കാൻ തയ്യാറാകാത്തെ കേന്ദ്ര ബജറ്റിൽ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 7...

സി.ജെ.റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി;അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്നാർഘട്ടയിലെത്തിയത് ആയിരങ്ങൾ;തീരാ നോവായി സംസ്കാരം

ബംഗളൂരു: വ്യവസായ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് മേധാവിയുമായ സി ജെ റോയിക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബംഗളൂരു ബന്നാർഗട്ടെ റോഡിലെ റോയിക്ക് ഏറ്റവും പ്രിയപ്പെട്ട കോൺഫിഡന്റ് കാസ്കേഡിലാണ് മൃതദേഹം സംസ്കരിച്ചു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill