Sunday, March 22, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇലക്ട്രിക് പോസ്റ്റുകളിൽ പെയിന്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം;ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടി; വീട്ടുപകരണങ്ങൾ തകർത്തു;കുന്നംകുളത്ത് 3 ബിജെപി പ്രവർത്തകർ പിടിയിൽ

തൃശൂർ : ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി ആക്രമിച്ച് വെട്ടിപരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയങ്ങാട് കുനിയത്ത് വീട്ടിൽ ആദിത്യൻ (20), കാട്ടാകാമ്പാൽ സ്വദേശി...

വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാവില്ല; സമയപരിധി അവസാനിച്ചു; ജെൻസി വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ്; പൊലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ തീയതി നീട്ടിയെന്നും രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ. ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേല്‍ക്കർ വ്യക്തമാക്കി. ഇത്തവണ...

കോഴിക്കോട് ഐഐഎമ്മില്‍ ജോലി ഒഴിവ്: പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (IIMK) ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം . ഏപ്രില്‍ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. IIMK-യുടെ ഔദ്യോഗിക വെബ്സൈറ്റായ...

പശ്ചിമേഷ്യൻ യുദ്ധം ഉടൻ അവസാനിക്കില്ല; സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നത യോഗം ചേരുന്നു; നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

ഡൽഹി: പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഡൽഹിയില്‍ തുടരുന്നു. പതിമൂന്ന് മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ, രാജ്...

സിപിഎം – ബിജെപി ഡീല്‍ ആരോപണം യുഡിഎഫ് ബന്ധം മറച്ചുവയ്ക്കാനുള്ള കള്ളം; സതീശന് വനവാസത്തിന് റെഡിയാകാം; ജി സുധാകരനെയും വിമര്‍ശിച്ച്‌ ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഎം - ബിജെപി ഡീലെന്ന കോണ്‍ഗ്രസ് ആരോപണം യുഡിഎഫ് - ബിജെപി സഖ്യത്തിന്റെ യഥാർത്ഥ പൊരുള്‍ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തം കള്ളങ്ങള്‍ മൂടിവെക്കാൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill