Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി; ബിജെപി അണികള്‍ക്ക് രോഷം; ആള്‍ബലമാണ് തന്റെ ഊര്‍ജ്ജമെന്ന് അഞ്ജലി നായര്‍

കൊച്ചി: തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം...

ഐഒ സിഎൽ യിൽ വമ്പൻ തൊഴിലവസരം;അടിസ്ഥാന യോഗ്യത പത്താം ക്ലാസ്;405 ഒഴിവുകൾ;ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുണ്ട്. യോഗ്യത പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐ.ടി.ഐ.യും. അല്ലെങ്കിൽ പ്ലസ്ടുവും സ്‌കിൽഡ് സർട്ടിഫിക്കറ്റും. അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ...

ബെന്നി ബെഹനാന് കെപിസിസി അധ്യക്ഷ ചുമതല ലഭിച്ചേക്കും; നീക്കം സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നല്‍കാൻ സാധ്യത. സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായി മത്സരിക്കുന്നത് കെ കെ ശൈലജയാണ്. ബെന്നി ബെഹനാൻ, കൊടിക്കുന്നില്‍...

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍; സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കാസര്‍കോട്: മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ്...

കോടികൾ വാരി ആട് 3 ; ബുക്കിങ്ങിൽ വൻ കുതിപ്പ്; റൺ ടൈം 2 മണിക്കൂർ 47 മിനിറ്റ്;ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' ബോക്‌സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്നു. ഷാജി പാപ്പനും പിള്ളേരും വീണ്ടും ബി​ഗ് സ്ക്രീനിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill