Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘മഴയില്‍ പൊട്ടിമുളച്ച തകരയല്ല; സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നുമില്ല; പറയേണ്ടത് പറഞ്ഞില്ലെങ്കില്‍ എൻ്റെ വ്യക്തിത്വം ഇല്ലാതാവും’; ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുമായി നൂര്‍ബിന റഷീദ്

തിരൂർ: ലീഗ് സ്ഥാനാർത്ഥി പട്ടികയില്‍ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയില്‍ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും...

‘പൈസാ എടുക്കടാ’..! സ്റ്റീല്‍ വള കൊണ്ട് നെഞ്ചിലിടിച്ച്‌ മാരകമായി പരിക്കേല്‍പ്പിച്ചു; തട്ടുകടക്കാരനെ ആക്രമിച്ച്‌ പണം കവര്‍ന്ന് മുങ്ങിയ ഗുണ്ടാനേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയില്‍ തട്ടുകട നടത്തുന്ന യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ച്‌ പണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വിതുര സ്വദേശികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ മൂന്നംഗ സംഘത്തെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്...

നില്‍ക്കണോ പോണോ എന്നറിയാതെ എല്‍ദോസ് കുന്നപ്പിള്ളി; എഐസിസി ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് സംസ്ഥാന നേതാക്കള്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ എഐസിസി അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതാക്കള്‍. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍...

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വാദിച്ച്‌ വി ഡി സതീശൻ; ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ചിറങ്ങിയെന്നും സൂചന; അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അമർഷം പുകയുന്നു. മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്ന സുധാകരനെ പിന്തിരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം. ' കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി ശക്തമായി വാദിക്കുകയാണ് വിഡി സതീശൻ. ദീപ്തി മേരി...

മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ;നിയമനം ഇലക്ഷൻ കമീഷൻ നിർദ്ദേശപ്രകാരം

തിരുവനന്തപുരം: മെറിൻ ജോസഫിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ച് സംസ്ഥാന സർക്കാർ. ഇലക്ഷൻ കമീഷൻ നിർദ്ദേശപ്രകാരമാണ് നിയമനം. ഡിഐജി നാരായണനെ കോഴിക്കോട് കമ്മീഷണറാക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആദ്യ നിർദ്ദേശം. രണ്ടാമത്തിറക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിലാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill