Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനത്തില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. യുവതി പ്രവേശനം അനുവദിക്കണോ എന്നതില്‍ വ്യക്തമായ നിലപാടില്ലാതെയാണ് കേരളം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.   മതപരമായ കാര്യങ്ങളില്‍ മതപണ്ഡിതർ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും മുൻകാല അനുഭവങ്ങള്‍...

കാവാലത്തിന് മാറ്റേകാൻ അച്ചായൻസ് ഗോൾഡ് എത്തുന്നു;അച്ചായൻസ് ഗോള്‍ഡിന്റെ 44ാംമത്തെ ഷോറൂം കാവാലത്ത് അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്യും;ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/-...

കോട്ടയം : കാവാലത്തുക്കാർക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്യാഷ് ഇനിയൊരു പ്രശ്നമല്ല, അച്ചായൻസ് ഗോൾഡിന്റെ 44ാംമത്തെ ഷോറൂം എട്ടോന്നിൽ ബിൽഡിങ് സൂര്യ ക്ലബ്ബിന് സമീപം മാർച്ച് 15 മുതൽ പ്രവർത്തനമാരംഭിക്കുന്നു. അച്ചായൻസ് ഗോൾഡ് എംഡി...

ഇടുക്കി അടിമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; 21 കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിലെ റിസോർട്ട് ജീവനക്കാരനാണ് മരിച്ച ആകാശ്.

പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി 9544958182 എന്ന നമ്പറിൽ ബന്ധപ്പെടുക

പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്ക് കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത...

ഷാജി പാപ്പനും ടീമും എത്തി മക്കളെ..!; ആട് 3 ആഗോള റിലീസ് മാര്‍ച്ച്‌ 19 ന്

ആട് -3 വേള്‍ഡ് വൈഡ് റിലീസ് മാർച്ച്‌ 19 ന് . റംസാൻ ആഘോഷത്തിനും, അവധിക്കാലാഘോഷങ്ങള്‍ക്കും ആസ്വദിക്കുവാൻ തക്ക വിധത്തിലായിണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill