ഇടുക്കി അടിമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; 21 കാരന് ദാരുണാന്ത്യം March 14, 2026 WhatsAppFacebookXLinkedin Spread the loveഇടുക്കി: ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിലെ റിസോർട്ട് ജീവനക്കാരനാണ് മരിച്ച ആകാശ്. RELATED ARTICLESMORE FROM AUTHOR വനിതാ ടി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ബംഗ്ലാദേശിനെ 5 വിക്കറ്റിന് തരിപ്പണമാക്കി ഇന്ത്യ മഴ പോയിട്ടില്ല; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്; ജൂണ്‍ 29ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്;ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കോഴിക്കോട് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ യാത്രക്കാർക്ക് നേരെ അക്രമം;വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു;പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പോലീസിലെ അഴിച്ചുപണി തുടരുന്നു ; എട്ട് ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി സ്ഥാനക്കയറ്റം;എട്ട് മുതിര്‍ന്ന എസ്പിമാര്ക്ക് സ്ഥലംമാറ്റം; വിജിലന്‍സിലും ക്രൈംബ്രാഞ്ചിലും മാറ്റങ്ങള്‍ ഒൻപത് മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യം..! കോതമംഗലത്തെ ഭീതിയിലാഴ്ത്തിയ ആനയെ ഒടുവില്‍ മയക്കുവെടി വെച്ച് വീഴ്ത്തി വനംവകുപ്പ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് തുറന്നുവിട്ടു കോട്ടയം ജില്ലയിൽ നാളെ (26-06-26) പാലാ, തീക്കോയി,പുതുപ്പള്ളി,രാമപുരം,തൃക്കൊടിത്താനം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ