Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാലായിലെ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ഒരു പുരോഹിതൻ ആവശ്യപ്പെട്ടതായി ഫെയ്സ്ബുക്ക് പോസ്റ്റ്:ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ.

കോട്ടയം: ഇത്തവണ മൂന്ന് പ്രമുഖര്‍ മത്സരിക്കുന്നു എന്ന നിലയില്‍ ഏറെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന് വേണ്ടി ക്രിസ്ത്യന്‍ പൗരോഹിത്യ സമൂഹം പോലും ഇടപെടുന്നു. ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തലിലാണ്...

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.30 രൂപ വരെ വർധിച്ചു, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്ത് പ്രീമിയം വിഭാഗം പെട്രോളിന്റെ വില എണ്ണ കമ്പനികൾ വർധിപ്പിച്ചു. ലിറ്ററിന് 2.09 മുതൽ 2.30 രൂപ വരെയാണ് വർധന. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ...

തെരഞ്ഞെടുപ്പിൽ പുതിയ ട്രെന്റ്: പുറത്തെ ചൂടിനേക്കാൾ കൂടുതൽ പോരാട്ടം നവമാധ്യമങ്ങൾ വഴിയുള്ള പ്രചരണം; തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മുണ്ടുകളും രംഗത്തിറങ്ങി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം ഇക്കുറി വേറെ ലെവൽ. ചുവരെഴുത്തും പോസ്റ്ററുമൊന്നുമല്ല ഇപ്പോൾ പ്രധാന കാര്യം. നോഷ്യൽ മീഡിയ വഴിയുള്ള പ്രചരണത്തിനാണ് മുൻതൂക്കം'. മുന്നണികള് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു പര്യടനം ആരംഭിച്ചതോടെ നവമാധ്യമങ്ങളിലും തെരഞ്ഞെടുപ്പു...

കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഷമ മുഹമ്മദ്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലാണ് ഷമയുടെ വിമര്‍ശനം. കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണമെന്നും ഒന്‍പത് വനിതകള്‍ക്ക് മാത്രമാണ്...

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വലിയ നഷ്ടം; സുധാകരൻ ഫോൺ എടുത്തില്ലെന്ന് പിണറായി,പാർട്ടി വിവാദങ്ങൾക്കും കുടുംബാരോപണങ്ങൾക്കും മറുപടി നൽകി മുഖ്യൻ 

കണ്ണൂർ: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ വിയോഗം വലിയ നഷ്ടമാണെന്നും, ആളുകളുമായി അടുപ്പം സ്ഥാപിക്കുന്ന പ്രത്യേക കഴിവ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill