Thursday, March 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പെരുമ്പാവൂരില്‍ ലക്ഷമിപ്രിയയ്ക്കു പകരം ജിബി വർഗീസ്; വീണാ നായരും വോട്ടർപട്ടികയിലില്ല

കൊച്ചി: ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരിൽ ജിബി വർഗീസ് പാത്തിക്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വീണയ്ക്കു പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ്...

പിണറായി വിജയന് 45 ലക്ഷം രൂപയുടെ നിക്ഷേപം; സ്വന്തമായി 78 സെന്‍റ് ഭൂമി; ഭാര്യ കമലയ്ക്ക് 60 ലക്ഷം രൂപയുടെ നിക്ഷേപം; 17 സെന്‍റ് ഭൂമി; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ….!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് 45,35,620 രൂപയുടെ നിക്ഷേപമെന്ന് സത്യവാങ്മൂലം. പിണറായി വിജയന്‍റെ പേരില്‍ 78 സെന്‍റ് ഭൂമിയുണ്ടെന്നും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപമുണ്ടെന്നും 17...

പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം; പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച്‌ ചികിത്സയില്‍; സംഭവത്തില്‍ പൊലീസ് കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ സി പി എം പ്രാദേശിക നേതാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം. റാന്നി സ്വദേശി, സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡൻ്റുമായ അലന്‍ മാത്യുവിനെതിരെയാണ്...

കോണ്‍ഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു; പട്ടികയിലുള്ളത് മോഹനൻ്റെ പേര്; ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി

കോണ്‍ഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ...

നിയമസഭ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ 4 ദിവസമില്ല, 2 ദിവസം മാത്രം; കോണ്‍ഗ്രസിന് മുന്നില്‍ വൻ പ്രതിസന്ധി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമർപ്പണം ആരംഭിച്ചിരിക്കെ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധി. ആകെ 55 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 41 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട്. നാമനിർദ്ദേശ പത്രിക...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill