Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘പരസ്യ പ്രതികരണത്തിന് ഇല്ല, എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയും’; തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതെ സുധീര്‍ കരമന. ഈ ഘട്ടത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും എല്ലാം എല്‍ഡിഎഫ് കണ്‍വീനര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍...

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാര്‍; സ്ഥലത്ത് ആശയക്കുഴപ്പം; അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാറിൽ നിന്നിറങ്ങാതെ മടക്കം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു. വാഹനം നിർത്തി പുറത്തിറങ്ങാൻ...

നിയമസഭയില്‍ 30 അംഗ എൻ.ഡി.എ സംഘം വേണം; നായനാരെയും വി.എസിനെയും പോലെ ചങ്കുറപ്പുള്ളവര്‍ ഇന്നില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയില്‍ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളം കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത് ഭരണദുരന്തമാണെന്നും ഇതിന് മാറ്റം...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; ബുധനാഴ്ച കോഴിക്കോട് റാലിയില്‍ പങ്കെടുക്കും

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. മാർച്ച്‌ 25ന് കോഴിക്കോട് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കള്‍ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തും എന്ന് കെ...

കോണ്‍ഗ്രസിനെ വീണ്ടും ഞെട്ടിച്ച്‌ ശശി തരൂരിന്‍റെ മോദി സര്‍ക്കാര്‍ സ്തുതി; ഇറാൻ യുദ്ധത്തില്‍ കേന്ദ്ര നിലപാടുകള്‍ക്ക് പിന്തുണ; വീഡിയോ പങ്കുവെച്ച്‌ ബിജെപി

ഡല്‍ഹി: പശ്ചിമേഷ്യൻ യുദ്ധവിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂർ. ഗള്‍ഫ് മേഖലയിലെ സംഘർഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന 'ആത്മസംയമനം' ബലഹീനതയല്ല, മറിച്ച്‌ ഇന്ത്യയുടെ കരുത്താണ് പ്രതിഫലിപ്പിക്കുന്നതെന്ന് തരൂർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill