video
play-sharp-fill

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. […]

ചാനൽ അവതാരകൻ വേണുവിനെതിരെ കേസ്‌

സ്വന്തം ലേഖകൻ കൊല്ലം: ചാനൽ ചർച്ചയിലൂടെ സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ […]

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന […]

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 21ലേക്ക് മാറ്റി. വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പോലീസ് വീട്ടിൽ നിന്നും […]

ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം

സ്വന്തം ലേഖകൻ എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം. ആറു വർഷം മുമ്പ് പി രാജീവ് പാർലമെന്റ് മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി […]

എറണാകുളം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ. രാജസ്ഥാൻ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിൻമാൽ സ്വദേശി തൽസറാം(20) എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബ്രോഡ്വെയിലെ എൻഎസ് ട്രേഡേഴ്‌സിൽ പൊലീസ് നടത്തിയ […]

എറണാകുളത്ത് നിരോധിത പുകയില വില്‍പ്പന; രണ്ട്‌ പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്‍പ്പന്ന വിതരണം നടത്തിയ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ബ്രോഡ്‌വെയിലെ എന്‍എസ് ട്രേഡേഴ്‌സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ […]

കുമാര സ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി; കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യമാണ് പ്രധാനമെന്ന് കുമാരസ്വാമി

ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെയിറക്കി മുഖ്യമന്ത്രി കസേരയിലെത്തിയ കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി. എന്നാല്‍ തന്റെ ആരോഗ്യത്തേക്കാള്‍ വലുത് കര്‍ണ്ണാകടയുടെ സാമ്പത്തിക ആരോഗ്യമാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. അതിനുള്ള സഹായമാണ് മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി തുറന്നടിച്ചു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ […]

പ്രതിപക്ഷ കൂട്ടായ്മ ജനങ്ങളുടെ വികാരമാണ്: രാഹൂല്‍ ഗാന്ധി

മുംബൈ: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അത് ജനങ്ങളുടെ വികാരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ഭരണഘടനയേയും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളേയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ ഭരിക്കുമ്‌ബോള്‍ […]

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് തുറന്നടിച്ച് വി.എം.സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണെന്നും അത് രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ […]