Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെ.ബി ഗണേഷ്കുമാറിന് തിരിച്ചടി; മന്ത്രി അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു;യൂണിയനിലെ 10 അംഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജിവെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു...

മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; മൂന്ന് യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിനുള്ളിലേക്ക്;യുവാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: മദ്യപിച്ച് സെക്രട്ടേറിയേറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കോട്ടയം, എറണാകുളം സ്വദേശികളാണ് കസ്റ്റഡിയിലായത്. കൻോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ കാർ ഓടിച്ച് കയറ്റിയത്. ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കൾ നൽകിയിരിക്കുന്ന...

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ടുള്ള പരിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് , ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് സ്വീകരണം

കണ്ണൂർ:കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിന് തിരിച്ചടി. മന്ത്രിയെ ആയുധം കൊണ്ട് ആക്രമിച്ചുവെന്ന വാദം മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞു. മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള...

ഗാർഹിക സിലിണ്ടറുകളുടെ ഉത്പാദനം 30 ശതമാനം വര്‍ധിപ്പിച്ചതായി കേന്ദ്രം; പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും അറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ ഉല്‍പാദനം 30 ശതമാനം വർധിപ്പിച്ചതായി കേന്ദ്രം. ഗാർഹിക സിലിണ്ടറുകളുടെ ഉല്‍പാദനമാണ് വർധിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ ക്ഷാമം ഇല്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. അതേസമയം, എല്‍പിജി ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം...

എയർ ഇന്ത്യയ്ക്ക് പിന്നാലെ സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ;നാളെ (14/03/2026) അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും

ദില്ലി: പശ്ചിമേഷ്യൻ സംഘ‍ര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനിയായ ഇൻഡിഗോ ഇന്ധന സർചാർജ് ഏർപ്പെടുത്തി. 14 അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill