അവധി പ്രഖ്യാപിച്ചു
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജൂലൈ 11ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു
A news portal For Daily Updates
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജൂലൈ 11ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു
അജയ് തുണ്ടത്തിൽ തിരുവനന്തപുരം: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മ ‘ യുടെ സ്വിച്ചോൺ കർമ്മവും ഒപ്പം ആദ്യതിരി തെളിച്ചതും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ചപ്പോൾ മന്ത്രിയും മറ്റു വിശിഷ്ട വ്യക്തികളും ചിത്രത്തിനും […]
സ്വന്തം ലേഖകൻ പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. […]
സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് തടയാനാവില്ലെന്ന് പറയുകയും എഡി.ജി.പിയുടെ മകൾ കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ദാസ്യപ്പണി വിവാദം ഒത്തുതീർപ്പാക്കൽ തകൃതി. എല്ലാ അടവുകളം പാളിയതോടെ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനോട് മാപ്പ് പറയാൻ […]
സ്വന്തം ലേഖകൻ പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. […]
സ്വന്തം ലേഖകൻ പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. […]
മലപ്പുറം: ചരിത്ര സംഭവങ്ങളും മഹാരഥന്മാരുടെ മരണവുമടക്കം റിപ്പോർട്ട് ചെയ്തിരുന്ന ദിനപത്രങ്ങളും മാസികകളും കാത്തു സൂക്ഷിച്ച് അറിവിന്റെ നേർക്കാഴ്ചയാവുകയാണ് ഒരു വില്ലേജ് ഓഫീസർ. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ വണ്ടൻപതാൽ സ്വദേശിയും ഇപ്പോൾ മലപ്പുറത്ത് എ.ആർ നഗറിൽ വില്ലേജ് ഓഫീസറുമായ എ.എസ് മുഹമ്മദ് […]
സ്വന്തം ലേഖകൻ കോട്ടയം: നഗരവികസന സമിതിയുടെ സെക്രട്ടറി കെ.വി സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 12.30തോടുകൂടി അന്തരിച്ചു. വൈകിട്ട് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തെ സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളിൽ സജീവമായി […]
സ്വന്തം ലേഖകൻ കായംകുളം: കുടുംബ വഴക്ക് പരിഹരിക്കാൻ പള്ളിയിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വൈദികനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓർത്തഡോക്സ് സഭയിലെ ഫാ. ബിനു ജോർജി (42) നെതിരേയാണു കേസെടുത്തത്. വൈദികൻ മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ വികാരിയായിരിക്കെയാണു സംഭവം […]
ശ്രീകുമാർ കോട്ടയം: ആയിരങ്ങളുടെ പണം തട്ടിയെടുത്ത ശേഷം പാപ്പർ ഹർജി നൽകിയ ശേഷം മുങ്ങി നടക്കുന്ന കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പൂട്ടിയതോടെ പണം നഷ്ടമായത് കുമരകം സ്വദേശികളായ ആയിരത്തിലേറെ പേർക്ക്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് കോട്ടയം സബ് കോടതി രണ്ടിൽ സമർപ്പിച്ച പാപ്പർ ഹർജി […]