ദയവായി ഇങ്ങനെ ഇവരെ സഹായിക്കരുതേ; ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകിയത് കീറിയ അടിവസ്ത്രം
സ്വന്തം ലേഖകൻ വയനാട്: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ എത്തിച്ചു കൊടുത്തും ചില മാന്യന്മാർ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം കിട്ടിയ തുണികെട്ടിലാണ് കീറിയ അടിവസ്ത്രം ലഭിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരും മറ്റുള്ളവരെപ്പോലെ മാന്യതയും അന്തസ്സും […]