ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയത് എട്ടംഗ കുടുംബം; നാലു പേർ മരിച്ചു
സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ദുരിതം വിതച്ചെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ടയിൽ വൻ ദുരന്തം. ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ എട്ടു പേരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും […]