video
play-sharp-fill

ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ […]

നിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധുവും സുധാകരന്റെ ഭാര്യയും രാജി വച്ചു; സർക്കാർ വീണ്ടും പ്രതിസന്ധിയിലേയ്ക്ക്: പ്രതിപക്ഷം കോടതിയിൽ പോയാൽ ജലീൽ രാജി വയ്‌ക്കേണ്ടി വരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ പിടിച്ചു കുലിക്കി വീണ്ടും ബന്ധുനിയമന വിവാദങ്ങൾ. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിന്റെയും, മന്ത്രി ജി.സുധാകരന്റെ ഭാര്യയുടെയും നിയമനങ്ങളാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ആദ്യമായി സർക്കാരിൽ നിന്നു രാജി വയ്‌ക്കേണ്ടി വന്ന ഇ.പി […]

കേന്ദ്രമന്ത്രി അനന്ദ്കുമാർ അന്തരിച്ചു: അന്ത്യം കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ; സംസ്‌കാരം ബംഗളൂരുവിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കേന്ദ്രമന്ത്രി പാർലമെന്ററി കാര്യമന്ത്രി അനന്ദ്കുമാർ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്തരിച്ചത്. കർണ്ണാടക സ്വദേശിയായ ഇദ്ദേഹം ആറു തവണയായി തുടർച്ചയായ ഇരുപത് വർഷമായി ലോക്‌സഭ അംഗമാണ്. കർണ്ണാടകയിലെ ബംഗളൂരു […]

കളക്ടറേറ്റ് ജംഗ്ഷൻ അസൻഷൻ ജംഗ്ഷൻ: ബിജെപി കൗൺസിലറുടെ കത്തിൽ നഗരസഭയുടെ തീരുമാനം: സിഎസ്.ഐ സഭയ്ക്ക് ഇത് അഭിമാന മുഹൂർത്തം

സ്വന്തം ലേഖകൻ കോട്ടയം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ദേവാലയത്തിനോടുള്ള ആദരസൂചകമായി ഒരു ജംഗ്ഷന്റെ തന്നെ പേരു മാറ്റി നാട് ഒന്നിക്കുന്നു..! നഗരസഭയുടെ 19 -ാം വാർഡിലെ സിഎസ്‌ഐ അസൻഷൻ ചർച്ചിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന […]

തിരുനക്കരയിലെ ദേവസ്വം ഓഫിസ് പൂട്ടാൻ ഹിന്ദു ഐക്യവേദി നേതാവിന്റെ ആഹ്വാനം; തിരുനക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും കാണിക്ക ഇടരുത്: ശബരിമലയിലെ വാഹന പാസ് ലംഘിക്കും: അയ്യപ്പഭക്തരുടെ വികാരമിളക്കി ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസംഗം; തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പഭക്തരുടെ വികാരം ആളിക്കത്തിച്ച് തിരുനക്കര മൈതാനത്തെ വിശ്വാസ സംരക്ഷണ സമ്മേളനം. അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് ഓഫിസ് അടച്ചു പൂട്ടാൻ വിശ്വാസികളോട് […]

 മുരളീധരന് ഹിന്ദുക്കളെ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യം:  ശ്രീധരന്‍ പിള്ള

സ്വന്തം ലേഖകൻ എടപ്പാള്‍:  മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റായിരുന്ന് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഇദ്ദേഹമാണ്. ഈ […]

അഭിമന്യുവിന്റെ സ്വപ്‌നങ്ങളെല്ലാം യാഥാർത്ഥ്യമായി: ചെങ്കൊടിയുടെ തണലിൽ അഭിമന്യുവിന്റെ സഹോദരി സുമംഗലിയായി; രക്തനക്ഷത്രമായി വാനിലിരുന്ന് എല്ലാം അറിഞ്ഞ് അഭിമന്യു

സ്വന്തം ലേഖകൻ കൊട്ടക്കമ്പൂർ: വർഗീയ ശക്തികളുടെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞു വീഴുമ്പോഴും, അഭിമന്യു എന്ന ആ രക്തതാരകത്തിന്റെ മനസിൽ ഒരു പിടി സ്വപ്‌നങ്ങൾ ബാക്കിയായിരുന്നു. ചുവന്ന രക്ത താരകമായി തന്റെ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങുമ്പോൾ, ആ ചെങ്കൊടി അവന്റെ സ്വപ്‌നങ്ങൾക്ക് […]

സർക്കാരിൽ ജനമനസളന്ന് വിജയ്: തമിഴ് സൂപ്പർതാരം വിജയ് ഡി.എം.കെയിലേയ്ക്ക്; രജനിയെയും കമലിനെയും നേരിടാൻ വിജയുടെ താരമൂല്യം മുതലാക്കാൻ സ്റ്റാലിൻ

പൊളിറ്റിക്കൽ ഡെസ്‌ക് ചെന്നൈ: നേതാവില്ലാതെ ഉഴറുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ മുന്നേറ്റത്തിനു കോപ്പുകൂട്ടി സൂപ്പർ താരം വിജയ്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുന്നതിനു മുന്നോടിയായി ജനമനസ് അളക്കാനുള്ള തന്ത്രമാണ് പുതിയ ചിത്രമായ സർക്കാരിലൂടെ താരം ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആനുകാലിക രാഷ്ട്രീയം പരാമർശിക്കുന്ന സിനിമയിലൂടെ […]

പിണറായിയുടെ പിടിവാശിയ്ക്ക് മുടക്കാൻ കോടികളുണ്ട്: ആൾക്കൂട്ട കൊലയ്ക്ക് വിധേയനായ മധുവിന് വേണ്ടി മുടക്കാൻ ചില്ലിക്കാശില്ല; മരിച്ചിട്ടും മധുവിന് വിശപ്പടക്കാനാവുന്നില്ല..!

തേർഡ് ഐ ബ്യൂറോ വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയ്ക്കു വേണ്ടി കോടികൾ മുടക്കിയ സർക്കാരിനു ആൾക്കൂട്ട വിചാരണയ്ക്കിടയായി കൊല്ലപ്പെട്ട മധുവിനു വേണ്ടി നൽകാൻ ചില്ലിക്കാശില്ല..! മധുവിന്റെ വിചാരണയ്ക്കായി സർക്കാർ നിയമിച്ച് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പണമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പിൻവലിച്ചതോടെയാണ് […]

റിലീസിനൊരുങ്ങി ‘ഥൻ’

അജയ് തുണ്ടത്തിൽ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ കാട്ടിനുള്ളിൽ നിഷാ കൃഷ്ണൻ എത്തുന്നു . അവിടെ വെച്ച് നിഷ അമ്പുവെന്ന ആദിവാസിയാൽ ആക്രമിക്കപ്പെടുന്നു- ആക്രമണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദൻ എന്ന സാമൂഹ്യ പ്രവർത്തകൻ, അമ്പുവിന്റെയും അവിടുത്തെ […]