പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഡിവൈഎസ്പിയുമായി തർക്കം; യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലേ്‌ക്കെറിഞ്ഞ് കൊന്നു; പരിക്കേറ്റ്് മരണാസന്നനായി കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസെടുത്തു. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനലി(32)നെയാണ് ഡിവൈഎസ്പി ഹരികുമാർ റോഡിലേയ്ക്ക് തൂക്കിയെറിഞ്ഞത്. സംഭവത്തിൽ ഹരികുമാറിനെതിരെ […]