എരുമേലി വഴി ഒരു പെണ്ണും ശബരിമല കടക്കില്ല: ശബരിമലയിലും ഫ്രാങ്കോയിലും വോട്ടുറപ്പിക്കാൻ വ്യത്യസ്ത നിലപാടുകളുമായി പി.സി ജോർജ്
തേർഡ് ഐ ബ്യൂറോ കോട്ടയം: ഓരോ വിഷയങ്ങളിലും വേറിട്ടതും വ്യത്യസ്തവുമായ നിലപാടുകളിലൂടെയാണ് പി.സി ജോർജ് എം.എൽ.എ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിൻതുണച്ച് കന്യാസ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞ് കേസിൽ കുടുങ്ങിയെങ്കിലും, ശബരിമല വിഷയത്തിൽ തന്റെ പ്രഖ്യാപിത സ്ത്രീ വിരുദ്ധ നിലപാട് […]