കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഏപ്രിൽ 11 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൽ ഇവ.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറക്കവെട്ടി , കുന്നക്കാട് , ചെറുകര ക്കുന്ന് ബാലികാ ഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, ചുരവടി, വെട്ടിക്കാട്, പുതിയേരി, മുതലപ്ര, എന്നീ ഭാഗങ്ങളിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് No.1, ഇളംകാവ് No.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം , മിനി ഇൻഡസ്ട്രിയൽ, പൂന്ത്രക്കാവ്, പാണ്ഡവം, പുറക്കാട്ട് കോളനി എന്നീ സ്ഥലങ്ങളിൽ രാവിലെ 9-00 മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന SH മൗണ്ട്, ഗ്രൗണ്ട്, സ്വാതി, ആറ്റുമാലി, സ്രാമ്പിച്ചിറ, ചൂട്ടുവേലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09മുതൽ വൈകുന്നേരം 05വരെ വൈദ്യുതി മുടങ്ങും.