ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് ഒരു വളർത്തുനായ; കരളലയിപ്പിക്കുന്ന കാഴ്ച
സ്വന്തം ലേഖകൻ കോഴിക്കോട്: ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് പൊട്ടിവീഴാറായ കൂട്ടിൽ തനിച്ചിരിക്കുന്ന വളർത്തുനായ കാണുന്നവരുടെ കരളലിയിപ്പിക്കുന്നു. കൂടരഞ്ഞി കൂമ്പാറയിലെ മ്ലാവുകണ്ടംമലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന് മരിച്ച തയ്യിൽതൊടി പ്രകാശന്റെ വീട്ടിലെ വളർത്തുനായയാണ് ദുരന്തത്തിനൊടുവിൽ […]