video
play-sharp-fill

മാതൃഭൂമിയെ ലക്ഷ്യമിട്ട് എസ്.എൻ.ഡി.പിയും: സുകുമാരൻ നായർക്ക് പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയിനുമായി വെള്ളാപ്പള്ളിയും;പ്രതിസന്ധി അതിരൂക്ഷം

സ്വന്തം ലേഖകൻ കോഴിക്കോട്: മാതൃഭൂമി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ മറ്റൊരു ദിനപത്രവും സ്വീകരിക്കാത്ത നിലപാടാണ് മാതൃഭൂമി ഒരു സമുദായത്തെ മാത്രം കുത്തിനോവിപ്പിക്കാനായി ചെയ്യുന്നതെന്നും എല്ലാവർക്കും അരോചകമായ കാര്യങ്ങൾ ചെയ്യുന്നതല്ല […]

പണിമുടക്കിൽ പണികിട്ടി ജനം: കെ.എസ്.ആർ.ടി.സിയും ഓടുന്നില്ല; യാത്രാ മാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട മോട്ടോർ വാഹന നിയമ ഭേദഗതി നിയമം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്ക് ആരംഭിച്ചു.കെ.എസ്.ആർ.ടി.സിയും പണിമുടക്കിയതോടെ യാത്രാമാർഗ്ഗമില്ലാതെ സാധാരണക്കാർ വലഞ്ഞിരിക്കുകയാണ്. ഓട്ടോ, ടാക്സി, […]

കമ്പകക്കാനം കൂട്ടക്കൊല: ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു; പിടിക്കപ്പെടാതിരിക്കാൻ കോഴിയെ വെട്ടി പൂജ നടത്തി

സ്വന്തം ലേഖകൻ തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു. ആറുമാസത്തെ പ്ലാനിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക അനീഷിനെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് കൃത്യം നടന്നതിന്റെ അഞ്ചാം ദിവസം അടിമാലിയിലെ വീട്ടിൽ കോഴിയെ […]

കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്‌സ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ. എബ്രഹാം വർഗീസ്, ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇരുവരും ഉടൻ […]

അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കണം: സജി മഞ്ഞക്കടമ്പിൽ

സ്വന്തം ലേഖകൻ പെരുമ്പവൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉൾപ്പെടെ കൃത്യത പുലർത്തുന്നതിന് സർക്കാർ നടപടി സ്വികരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ഗ്രമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതാത് തദ്ദേശ […]

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പോലീസ് വയർലസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലസ് സെറ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച. സന്ദർശനത്തിനിടെ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. പോലീസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലെസ് സെറ്റിൽ. ഇതേ തുടർന്ന് തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന […]

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണ മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ തൃശൂർ ഭഗവതി ക്ഷേത്രത്തിലെ […]

കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യ പ്രതി അനീഷിന്റെ വെളിപ്പെടുത്തൽ പുറത്ത്; ഞായറാഴ്ച കൊല നടത്തിയ പ്രതികൾ നാലുപേരെയും കുഴിച്ചുമൂടിയത് തിങ്കളാഴ്ച പുലർച്ചെ

സ്വന്തം ലേഖകൻ ഇടുക്കി: കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി അനീഷിന്റെ നിർണായക മൊഴി പുറത്തുവന്നു. ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചു. രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു. ആട് […]

ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’; ഭാര്യയും സുഹൃത്തും പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ ‘ട്രാക്ക് വ്യൂ’. രഹസ്യങ്ങൾ അറിയാനുള്ള വഴി ഉപദേശിച്ച് കൊടുത്തത് സുഹൃത്ത്. അതിനായി നിരീക്ഷണ ആപ്പായ ട്രാക്ക് വ്യൂവാണ് ഭാര്യാ സുഹൃത്ത് ഉപയോഗിച്ചത്. ഇത് ഗൂഗിൾ പ്ലേ സ്റ്റേറിൽ […]

കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ്: വിശ്വനാഥന്റെ മകൾക്കും മരുമകനും ജാമ്യം; ജ്വല്ലറിയിൽ റിസീവറുടെ പരിശോധന ആരംഭിച്ചു

  സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടി തട്ടിപ്പിൽ സ്ഥാപനം ഉടമ വിശ്വനാഥന്റെ മകൾക്കും മരുമകനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശ്വനാഥന്റെ മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവർക്കാണ് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോട്ടയത്തെ സബ് കോടതിയും, ജില്ലാ […]