video
play-sharp-fill

പച്ച തൊടാതെ ഒൻപത് കളികൾ: ഐലീഗിലും കോച്ചിന്റെ തലതെറിച്ചു; ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയെ മിനർവാ പഞ്ചാവും

സ്‌പോട്‌സ് ഡെസ്‌ക് ലുധിയാന: ഒൻപത് കളിയിൽ വിജയമറിയാതെ ഉഴറുന്ന മിനർവ പഞ്ചാബ് പരിശീലകന്റെ തല തെറിപ്പിച്ചു. ഒൻപത് കളിയിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞ തവണത്തെ ഐലീഗ് ചാ്്മ്പ്യൻമാരായ മിനർവ പഞ്ചാബിനു സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മിനർവ കോച്ചിനെ തെറിപ്പിച്ചത്. നേരത്തെ […]

കെ.ആർ ഗോപിനാഥൻ നായർ നിര്യാതനായി

ആലപ്ര: കല്ലറാത്ത് കെ.ആർ ഗോപിനാഥൻ നായർ (വിമുക്ത ഭടൻ – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ – കോറ്റാത്തൂർ തോണിപ്ലാവിൽ കുടുംബാംഗം സരസ്വതിയമ്മ. മക്കൾ – ബിനുജി (കുവൈറ്റ്), ബീനാമോൾ ജി (ദുബായ്), മരുമക്കൾ – […]

സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം:മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സർക്കാർ സർവീസിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2011ൽ നിലച്ച കായിക താരങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള […]

നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്

കുംഭമാസത്തിലും ശബരിമല നിയന്ത്രണത്തിൽ തന്നെ; ഭക്തർക്ക് കടുത്ത നിയന്ത്രണവുമായി പോലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതൽ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ […]

കോടീശ്വരനായ കാമുകനു വേണ്ടി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി: യുവതിയ്ക്ക് ജീവപര്യന്തം; കാമുകൻ രക്ഷപെട്ടു

സ്വന്തം ലേഖകൻ പറവൂർ: യുകെയിൽ കോടീശ്വരനായ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ(39)യാണ് എറണാകുളം വടക്കൻപറവൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സജിതയുടെ കാമുകനും യുകെയിലെ സെയിൽ്‌സ് മാനുമായ ടിസൺ […]

ഷീബാ പ്രസാദ് നിര്യാതയായി

അയ്മനം: കോട്ടേക്കണ്ടത്തിൽ പ്രസാദ് എബ്രഹാമിന്റെ ഭാര്യ ഷീബാ പ്രസാദ് (49) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം ഫെർമൗണ്ട് മാർത്തോമാ പള്ളി സമിത്തേരിയിൽ. മക്കൾ – ഷെറിൻ (ടെക്‌നോപാർക്ക് തിരുവനന്തപുരം) ഷോഭിത്.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ സ്‌കൂട്ടറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചത് ഒന്നരകിലോ കഞ്ചാവ്: 21 കാരൻ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; ക്ഞ്ചാവ് വലിച്ച് തുടങ്ങിയ ആകാശ് വിൽപ്പനക്കാരനായത് ലാഭം മാത്രം നോക്കി

ക്രൈം ഡെസ്‌ക്  അതിരമ്പുഴ: കഞ്ചാവിന്റെ പിടിയിൽ കുടുങ്ങിയ അതിരമ്പുഴയെയും പരിസരത്തെയും കുട്ടികളെ രക്ഷിക്കാൻ ശക്തമായ ഓപ്പറേഷനുമായി ജില്ലാ പൊലീസ് രംഗത്ത്. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തില് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ലഹരിവിമോചനത്തിനായി മിന്നൽ പരിശോധനകൾ നടത്തുന്നത്. ലഹരി […]

പിറന്ന മണ്ണിൽ പുതുചരിതമെഴുതി കേരളയാത്ര; സംസ്ഥാനത്തിന്റെ ധവളപത്രം പുറപ്പെടുവിക്കണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിയുടെ യഥാർത്ഥ ചിത്രം പുറപ്പെടുവിക്കാൻ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ കോട്ടയം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി […]

പ്രശസ്ത ഷൂട്ടിംഗ് ലൊക്കേഷനായ പാറയ്ക്കൽക്കടവിലെ പാടശേഖരത്തിൽ വൻ തീപിടുത്തം: തീ അണയ്ക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം തുടരുന്നു; പുകയിൽ മുങ്ങി പാറയ്ക്കൽക്കടവും കൊല്ലാട് പരിസരവും

സ്വന്തം ലേഖകൻ കോട്ടയം: നിരവധി സിനിമകളുടെയും വിവാഹ വീഡിയോകളുടെയും ഇഷ്ടലൊക്കേഷനായ പാറയ്ക്കൽക്കടവിൽ തരിശ് പാടത്തിന് തീപിടിച്ചു. വൻ അഗ്നിബാധയെ തുടർന്ന് പ്രദേശമാകെ തീയിലും പുകയിലും മുങ്ങി. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പുകയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. തീ പടർന്നതോടെ നാട്ടുകാർ വിവരം […]