കളിക്കൂട്ടുകാരി കൊച്ചുറാണിയെ കോടാലി കൊണ്ട് വെട്ടിവീഴ്ത്തിയപ്പോഴും ആന്റണിക്ക് കൈ വിറച്ചില്ല; ചുവരിൽ രക്തംകൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരെന്നും രക്തം പുരണ്ട പത്തോളം കാൽപ്പാടുകൾ ആരുടേതെന്നും ഇന്നും അറിയില്ല ; ആലുവ കൂട്ടക്കൊലയുടെ നാൾ വഴികൾ
സ്വന്തം ലേഖകൻ ആലുവ: ആലുവ കൂട്ടക്കൊലക്കേസിലെ ഏകപ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2001 ജനുവരി ആറിനായിരുന്നു നാടിനെ […]