ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ
സ്വന്തം ലേഖകൻ ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ. ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന […]