video
play-sharp-fill

കരയിലെ മീനുകൾ: കെ.ജെ വിനോദിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ജെ വിനോദിന്റെ കവിതാ സമാഹാരം കരയിലെ മീനുകൾ ജൂലായ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോട്ടയം ലയൺസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി ചേരുന്ന യോഗം […]

കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

സ്വന്തം ലേഖകൻ അയ്മനം: ഒൻപതിനായിരം ഏക്കറിന് ഒരു ദിവസം മുഴുവൻ അവർ കാവലിരുന്നു. പെരുമഴ പെയ്തപ്പോൾ കൃഷിയോടൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. പെരുമഴയത്ത് രാത്രിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് പേർ മട നിലനിർത്താൻ പരിശ്രമിച്ചു. ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ് […]

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണം; കൊളീജിയം വീണ്ടും ശുപാർശ ചെയ്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഉത്തരാഖണ്ഡ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ശുപാർശ […]

ദുരിതാശ്വാസക്യാമ്പുകൾ ജോസ് കെ.മാണി എം.പി സന്ദർശിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ ജോസ് കെ.മാണി എം.പി സന്ദർശനം നടത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പുകളിൽ ജോസ് കെ.മാണി എം.പിക്കൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉണ്ടായിരുന്നു. പള്ളം കരിമ്പുംകാലാ കടവിലെ സി.എസ്.ഐ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് […]

വീണ്ടും കേരളത്തിലേക്ക് ഫോർമാലിൻ കലർത്തിയ മത്സ്യം എത്തുന്നു; 6000കിലോ മത്സ്യം പിടികൂടി

സ്വന്തം ലേഖകൻ വടകര: മലയാളികളുടെ തീൻ മേശയിലേക്ക് കൊടിയ വിഷം വമിച്ചുകൊണ്ട് ഫോർമാലിൻ കലർത്തിയ മത്സ്യം വീണ്ടുമെത്തുന്നു. വടകരയിൽ 6000 കിലോ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. ലോറിയിൽ കോഴിക്കോട്ടേക്കു കൊണ്ടുവരുന്നതിനിടയിൽ വാഹനം കേടാവുകയും ദുർഗന്ധം വമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് […]

രണ്ട് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ കാർ വില്പ്പന നടത്തരുത്; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക് രണ്ടു വർഷവും ബൈക്കുകൾക്ക് നാലു വർഷവും തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വിൽപ്പന നടത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ പുതിയ മാറ്റം […]

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഉടൻ പകരം കാർഡ്; സിവിൽ സപ്ലൈസ് വകുപ്പ്

സ്വന്തം ലേഖകൻ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് ഉടൻ നൽകും. വീട്ടിൽ വള്ളം കയറിയതിനെ തുടർന്ന് പലരുടെയും റേഷൻ കാർഡുകൾ നഷ്ടമായിട്ടുണ്ട്. ഇവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഉടൻ നടപടിയെടുത്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ […]

ബാങ്ക് ഓഫ് ബറോഡയിലെ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; വായ്പയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ അറസ്റ്റിൽ; ബ്രാഞ്ച് മാനേജർക്കെതിരെയും അന്വേഷണം; ബിജെപി – ആർഎസ്എസ് നേതാക്കൾക്കും പങ്കെന്ന് സൂചന

ശ്രീകുമാർ ചിങ്ങവനം: ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയിലെ വായ്പാ തട്ടിപ്പിൽ നിലവിലുണ്ടായിരുന്ന മാനേജർമാർക്കെതിരെയും പൊലീസ് അന്വേഷണം. കോടിമത ശാഖയിലെ ക്രഡിറ്റ് ഓഫിസറായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ ശാഖയിലെ രണ്ട് ബ്രാഞ്ച് മാനേജർമാരെയും, ചില […]

ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരം നിഷ പുരുഷോത്തമന്

സ്വന്തം ലേഖകൻ കോട്ടയം: ഉഴവൂർ വിജയൻ സ്മാരക മാധ്യമ പുരസ്‌കാരത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസറും വാർത്താ അവതാരകയുമായ നിഷ പുരുഷോത്തമൻ അർഹയായി. ഉഴവൂർ വിജയൻ അനുസ്മരണ സമിതി ഏർപെടുത്തിയ പുരസ്‌കാരം ഒന്നാം ചരമവാർഷിക ദിനമായ ജൂലായ് 23 ന് ജന്മനാടായ കുറിച്ചിത്താനത്ത് […]

പീഡനക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം; പൊലീസുകാരിയെ സ്ഥലംമാറ്റി

സ്വന്തം ലേഖകൻ തൃശൂർ: മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ വഴിവിട്ട് സഹായിച്ച വനിതാ പൊലീസ് ഓഫീസർ അഫ്സത്തിനെ സ്ഥലംമാറ്റി. പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി പ്രതികൾക്ക് ചോർത്തി കൊടുത്തത് കണ്ടെത്തിയതിനെ തുടർന്നാണ് വനിതാ പോലീസ് അഫ്‌സത്തിനെ തേഞ്ഞിപ്പലത്തേക്ക് തൃശൂർ റേഞ്ച് ഐ.ജി […]