video
play-sharp-fill

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് […]

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: നിക്ഷേപകർ ആശങ്കയിൽ; കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കും; വിശ്വനാഥൻ ചികിത്സ തേടിയിരുന്നത് മാനസികാരോഗ്യ വിഭാഗത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുന്നത്ത്കളത്തിൽ വിശ്വനാഥൻ ജീവനൊടുക്കിയതോടെ തട്ടിപ്പ് കേസിന്റെ അന്വേഷണത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ. ജൂണിൽ ആരംഭിച്ച കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. ഇതിനിടെയാണ് ഇപ്പോൾ വിശ്വനാഥൻ ജീവനൊടുക്കിയിരിക്കുന്നത്. ഇത് കേസിനെ ഏത് രീതിയിൽ ബാധിക്കുമെന്നാണ് […]

കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയ്ക്കു മുകളിൽ നിന്നും ചാടി ജീവനൊടുക്കി. കുന്നത്ത്കളത്തിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ മുതൽ റിമാൻഡിലായിരുന്നു വിശ്വനാഥൻ. വ്യാഴാഴ്ചയാണ് ഇയാൾക്ക് തട്ടിപ്പു കേസകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും […]

കെവിൻ കേസ്: പൊലീസിൽ കൂട്ട നടപടി; കൈക്കൂലിക്കേസിൽ എ.എസ്.ഐ ബിജുവിനെ പിരിച്ചു വിട്ടു: എസ്.ഐ ഷിബുവിനെതിരെ നടപടി ഉടൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ബന്ധുക്കളും ക്വട്ടേഷൻ സംഘവും ചേർന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിൻ കേസിന്റെ പേരിൽ പൊലീസിൽ കൂട്ട നടപടി. ഒരു എ.എസ്.ഐയെ സർവീസിൽ നിന്നു പിരിച്ചു വിട്ടതിനു പിന്നാലെ, സംഭവ സമയത്ത് […]

പമ്പിനുള്ളിൽ എംആർഎഫിന്റെ ലോറിയ്ക്ക് തീ പിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; തീ പടർന്നിരുന്നെങ്കിൽ കോട്ടയം ഒരു തീ ഗോളമായി മാറിയേനെ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡരികിലെ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയ എം.ആർഎഫിന്റെ ലോറിയ്ക്ക് തീ പിടിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെ എം.സി റോഡരികിൽ ഗാന്ധിനഗറിനു  സമീപമാണ് ലോറിയിൽ നിന്നും തീ പടർന്നത്. വടവാതൂർ എം.ആർ […]

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു ശബരിമല കർമ്മസമിതി പ്രവർത്തകർ പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി […]

ശബരിമല സ്ത്രീ പ്രവേശനം: കള്ളംപറഞ്ഞാൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോകും; കർശന നടപടിയുമായി സൈബർ ഡോം

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കാനിറങ്ങിയാൽ ഇനി അക്കൗണ്ട് നഷ്ടമാകും. സംസ്ഥാന പൊലീസിന്റെ സൈബർ സെല്ലും ഫെയ്‌സ്ബുക്കും ചേർന്നാണ് ഇതു സംബന്ധിച്ചുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനും സുപ്രീം കോടതിയ്ക്കുമെതിരെ […]

നിലയ്ക്കലിലെ അയ്യപ്പഭക്തന്റെ മരണം: സംഘപരിവാറിന്റേത് വ്യാജ പ്രചാരണമെന്ന് പൊലീസ്; അയ്യപ്പഭക്തനെ കാണാതായത് 19 ന്; പൊലീസ് നടപടി 17 ന്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പൊലീസ് നടപടിയ്ക്കിടെ അയ്യപ്പഭക്തൻ മരിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കുന്ന പൊലീസ് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് പറയുന്നു. അയ്യപ്പഭക്തന്റെ മരണത്തിൽ പൊലീസ് […]

ശബരിമലയിലെ ഭക്തന്റെ മരണം കെവിൻ കേസിനു സമാനം: പൊലീസ് ഭയപ്പെടുത്തി ഓടിച്ച് പമ്പയിൽ തള്ളിയിട്ട് കൊന്നെന്ന് ആരോപണം; നിലയ്ക്കലിലെ ക്രിമിനലുകളെ വീഡിയോ പരിശോധിച്ച് പിടികൂടിയ പൊലീസ് ശിവദാസന്റെ കൊലപാതകികളെ കണ്ടെത്തുമോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമലയിൽ തുലാമാസ ദർശനത്തിനെത്തിയ അയ്യപ്പഭക്തന്റെ മരണം സ്ത്രീ പ്രവേശന വിഷയത്തിൽ സമരം നടത്തുന്ന സംഘപരിവാറിനും ബിജെപിയ്ക്കും തുറുപ്പുചീട്ടാകുന്നു. ശബരിമല സംഘർഷത്തിന്റെ ഭാഗമായുള്ള പൊലീസ് ലാത്തിച്ചാർജിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ അടൂർ സ്വദേശി ശിവദാസനാണ് മരിച്ചത്. ശിവദാസനെ […]

അയ്യപ്പഭക്തന്റെ മരണത്തിലെ ദുരൂഹത: വെള്ളിയാഴ്ച ബിജെപി ഹർത്താൽ: ഭക്തനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായി ആരോപണം; പ്രതിഷേധവുമായി സംഘപരിവാറും

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തനെ പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിയായ ശിവദാസന്റെ (60) മൃതദേഹമാണ് പമ്പയിൽ കണ്ടെത്തിയത്. നിലയ്ക്കൽ പമ്പ റൂട്ടിൽ കമ്പത്തുംമേട്ടിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ലാത്തിചാർജിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച […]