video
play-sharp-fill

അമ്മിണി ഭാസ്കരൻ നിര്യാതയായി

നാട്ടകം : സിമന്റ് കവല കുഴിക്കാട്ട്മറ്റം അമ്മിണി ഭാസ്കരൻ (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ. മക്കൾ – മോഹനൻ (മുൻ ട്രാവൻകൂർ സിമന്റ്സ് ഉദ്യോഗസ്ഥൻ) , രാധ, സജി , വിജി. മരുമക്കൾ […]

ആദിത്യ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് വിജയകുമാർ നിര്യാതനായി

ആദിത്യാ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് മറിയപ്പള്ളി പുത്തൻപറമ്പിൽ പി.കെ.വിജയകുമാർ (69) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – നളിനി. മകൻ – വിജീഷ്

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : കൂലി തർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സി. പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് പരുക്കേല്പിച്ച സംഭവത്തിൽ  രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കുറുവാമൂഴി ആലംപരപ്പ് അനുമോൻ (31) ,ആലംപരപ്പ് കുളമാങ്കുഴിയിൽ ഗോകുൽ ശശി (29) എന്നിവരെയാണ് അറസ്റ്റ് […]

സിപിഎമ്മിൽ കൊലയാളികൾക്ക് വീരപരിവേഷം: തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കോട്ടയം: മനുഷ്യനെ അരുംകൊല ചെയ്യുന്ന ഗുണ്ടകൾക്ക് സിപിഎം വീരപരിവേഷം നൽകുന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. രാജ്യത്തിനു വേണ്ടി തീവ്രവാദികളെ വധിച്ച ജവാന്മാരെ സ്വീകരിക്കുന്നതുപോലെയാണ് കൊലയാളികളെ സിപിഎം സ്വീകരിക്കുന്നത്. കൊലപാതകികൾക്ക് മാസംതോറും അലവൻസും വീട്ടുചെലവും ഓരോ […]

കുമരകം ബോട്ട് ടെർമിനൽ പൂർത്തിയായി, ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ

സ്വന്തംലേഖകൻ കോട്ടയം : ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കുമരകത്തു സഞ്ചാരികളെ വരവേൽക്കാൻ നാലുപങ്ക് ബോട്ട് ടെർമിനൽ ഒരുങ്ങി. ലക്ഷങ്ങൾ ചെലവഴിച്ച ബോട്ട് ടെർമിനൽ പൂർത്തിയായതോടെ കുമാരകത്തിന്റെ ടൂറിസം രംഗം കൂടുതൽ ഉഷാറാകുമെന്ന പ്രതിക്ഷയിലാണ് അധികൃതർ. കുമരകത്തിന്റെ വടക്ക് നിന്ന് […]

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്‍ ചെക്ക് ഡാമുകള്‍ക്ക് 82 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു..

സ്വന്തംലേഖകൻ കോട്ടയം : ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനില്‍, കാഞ്ഞിരപ്പള്ളി, എരുമേലി,  പാറത്തോട് ഗ്രാമപഞ്ചായത്തുകളിലായി ജലസ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വച്ച് 4 ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് 82 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 4 നിര്‍മ്മാണ […]

കോട്ടയം നഗരമധ്യത്തിൽ വൻ അഗ്നി ബാധ: ക്യു ആർ എസ് ഷോറും കത്തി നശിച്ചു: എസിയിൽ നിന്ന് തീ പടർന്നത് അപകട കാരണം

സ്വന്തം ലേഖകൻ കോട്ടയം : നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിലെ ക്യു ആർ എസ് ഷോറൂമിൽ വൻ അഗ്‌നി ബാധ. തീ പിടുത്തത്തിൽ വൻ നാശ നഷ്ടം. ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചതായി സൂചന. എസിയിലെ ഷോർട്ട് […]

മിന്നൽ ഹർത്താൽ, രമേശ് ചെന്നിത്തലയുടെ പഴയ ഫേസ്ബുക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയുടെ പൊങ്കാല

സ്വന്തംലേഖകൻ കോട്ടയം :  കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. മിന്നൽ […]

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ: ജാഥയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ പര്യടനം നടത്തും. ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരം കവലയിൽ  ജില്ലാ നേതാക്കൾ ചേർന്ന് യാത്രയെ […]

ആയുഷ് സ്റ്റാർട്ടപ്പ് കോൺക്ളേവിൽ നൂതന ആശയങ്ങളുമായി ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആയുഷ് ഡോക്ടര്‍മാരുടെ നൂതന ആശയങ്ങള്‍ പങ്കുവെച്ച ആയുഷ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി.രോഗീപരിചരണത്തിനുമപ്പുറം മെഡിക്കല്‍ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനും യുവ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കോണ്‍ക്ലേവ്. കാലം മാറിയതോടെ എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് ആരോഗ്യരംഗവും ഈ മാറ്റത്തിന്റെ […]