കലോത്സവ വേദിയിലും നൊമ്പരമായി ബാലഭാസ്‌കർ
സ്വന്തം ലേഖകൻ ആലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഓർമയിൽ ഹയർസെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരം. കഴിഞ്ഞ ദിവസം നടന്ന വയലിൻ മത്സരത്തിലും പ്രിയ കലാകാരനെ അനുസ്മരിക്കാൻ വിദ്യാർഥികൾ മറന്നില്ല. ബാലഭാസ്‌കറിന്റെ കൈയൊപ്പ് പതിഞ്ഞ ഫ്യൂഷൻ ഇനങ്ങളാണ് […]