video
play-sharp-fill

വനിതാ ഹോംഗാർഡിനെ ഗർഭിണിയാക്കി സി ഐ മുങ്ങി

സ്വന്തം ലേഖകൻ കണ്ണൂർ: ട്രെയിനിംഗിന് പോകുകയാണെന്ന വ്യാജേന കറങ്ങിനടന്ന് വനിതാ ഹോംഗാർഡിനെ സി ഐ പീഡിപ്പിച്ച് ഗർഭിണിയാക്കി. മാഹി സിഐ ആർ ഷൺമുഖത്തിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ. സിഐ. ഓഫീസിൽ ഹോംഗാർഡായി ജോലി ചെയ്യുന്ന യുവതിയെ ഗർഭണിയാക്കി കടന്നു കളയാൻ സിഐ. ശ്രമിച്ചുവരുന്നതായാണ് […]

ഭക്തരുടെ ട്രസ്റ്റ് രൂപീകരിച്ച് പ്രതിരോധിക്കാൻ പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ ശബരിമല: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ സംവിധാനം മാറ്റി ഭക്തരുടെ ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് ശശികുമാര വർമ. ബോർഡ് പൂർണമായും രാഷ്ട്രീയമാക്കി. ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ മാനം ഉണ്ടാകേണ്ട കാര്യമില്ല. ക്ഷേത്രം […]

സോളാർ കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: സോളാർകേസ് പ്രതിയായ സരിത.എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു […]

അയ്യപ്പൻ പണിതുടങ്ങി; രഹ്ന ഫാത്തിമയ്‌ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ബിഎസ്എൻഎൽ ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിനെത്തിയ രഹന ഫാത്തിമയ്ക്ക് എതിരെ ബി.എസ്.എൻ.എൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് രഹ്നയോട് വിശദീകരണം തേടി. രഹ്നയുടെ ശബരിമല യാത്രയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ബിഎസ്എൻഎല്ലിന് ലഭിച്ചത്. യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്വന്തം […]

ശബരിമല ദർശനം നടത്താനെത്തിയ ബിന്ദുവിനെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടെന്ന് സ്‌കൂൾ അധികൃതരും

സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമല ദർശനം നടത്താൻ എരുമേലിയിലെത്തിയ ബിന്ദുവിനെ നാട്ടുകാരും സ്‌കൂൾ അധികൃതരും വിലക്കി. കോഴിക്കോട് ചേവായൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബിന്ദുവിനാണ് (43) വിലക്ക്. ബിന്ദു വാടകയ്ക്ക് താമസിക്കുന്ന ചേവായൂരിലെ വാടക വീട്ടിൽ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് […]

സെൽഫി എടുക്കാൻ ഫോൺ കടിച്ചു പിടിച്ചു നീന്തിയ യുവാവ് മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ വരാപ്പുഴ: കടമക്കുടി പുഴയുടെ മധ്യത്തിലുള്ള ചീനവലയിൽ നിന്ന് സെൽഫി എടുക്കാൻ ഫോൺ കടിച്ചുപിടിച്ചു നീന്തിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂർ വാഴക്കുളം കോഴിക്കോടൻ വീട്ടിൽ ജയന്റെ മകൻ വിഷ്ണു (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കടമക്കുടി പുഴയിൽ […]

സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട സിഐ എൻ.ജി ശ്രീമോനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട സി.ഐക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. നടപടിയെടുക്കുമെന്ന് കോടതിക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇടപെടൽ. സിവിൽ തർക്കത്തിൽ ഇടപെട്ടെന്ന പരാതിയിൽ തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോനെതിരെ കർശനമായ […]

അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഢിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്ന അമ്മയുടെ കാമുകൻ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം കരിമലയിൽ സുരേഷ് (50) ആണ് റിമാൻഡിലായത്. അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാൾ ആദ്യം അമ്മയ്ക്ക് മദ്യം […]

ഈ അമ്മയുടെ കണ്ണു നീരിന് ആശുപത്രി എങ്ങനെ വില പറയും: ഭർത്താവ് മരിച്ച് ഒരു വർഷത്തിനകം മകളും മരിച്ചു: ആശുപത്രി അധികൃതരുടെ നിസംഗതയിൽ മനമുരുകി ബീന; മകൾ മരിച്ച ദുഖത്തിൽ ആറ്റിൽചാടി ജീവനൊടുക്കാൻ തുനിഞ്ഞ ബീനയെ രക്ഷിച്ചത് ബന്ധുക്കൾ: ആരുമില്ലാത്ത വീട്ടിൽ ഇനി അനാഥയായി ബീന

തേർഡ് ഐ ഡെസ്‌ക് കോട്ടയം: ഭർത്താവ് മരിച്ചതിന്റെ ചരമവാർഷികത്തിൽ മകളെ കാണാനെത്തിയ ബീന കണ്ടത് മകളുടെ ചേതനയറ്റ ശരീരം..! ഓമനമകളെ ലാളിച്ച് കൊതിതീരും മുൻപ് തന്നെ തനിച്ചാക്കി പോയതിന്റെ വിങ്ങലിൽ കരഞ്ഞ് തളർന്നു കിടക്കുകയാണ് ബീന. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് […]

നവംബർ 15ന് പണിമുടക്കെന്ന് ബസുടമകൾ

സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യബസുടമകൾ നവംബർ 15ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. അന്ന് സ്വകാര്യബസുകൾ സർവീസ് നടത്തില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിക്കുക, എല്ലാ സൗജന്യയാത്രകളും നിർത്തലാക്കുക, സ്റ്റേജ് […]