video
play-sharp-fill

നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് […]

ഐ. പി. എൽ ആവേശത്തോടെ ആദ്യ ക്വാളിഫയറിനായി ഇരു ടീമുകളും ഇന്ന് കളിക്കളത്തിൽ.

സ്വന്തം ലേഖകൻ മുംബൈ: ഐ.പി.എൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇന്ന് രാത്രി 7 മണിക്ക് മുംബൈയിലാണ് മത്സരം നടക്കുന്നത്്. […]

അമ്മ ജോലികഴിഞ്ഞു വരുന്നും കാത്ത് ലിനിയുടെ മക്കൾ

പാർവതി ബിജു   കോഴിക്കോട്ട്: നിപ്പ രോഗികളെ പരിചരിക്കുന്നതിടയിൽ അണുബാധയേറ്റ് മരണപ്പെട്ട തലൂക്ക്‌ ആശുപത്രി നേഴ്‌സ് ലിനിയെ അവസാനമായി കാണാനെത്തിയ സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാസ്‌ക് ധരിച്ച് അടുത്തുവരേണ്ടി വന്നു. അതുമാത്രമല്ല പെറ്റമ്മയ്ക്ക അവസാന ചുംബനം നൽകാൻ പോലും കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല. ആതുര […]

നിപ്പാ വ്യാജ പ്രചാരണം: പ്രവാസി മലയാളികൾ ഭീതിയിൽ; യാത്രാ വിലക്ക് വന്നേക്കുമെന്നു സൂചന

സ്വന്തം ലേഖകൻ കൊച്ചി: നിപ്പ വൈറസിനെ തുടർന്നു സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പ്രവാസി മലയാളികൾക്കു ഭീഷണിയാകുന്നു. വൈറസ് ബാധ സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ അമിതമായാൽ ഇത് പ്രവാസി മലയാളികളുടെ മടക്കയാത്രയെ തന്നെ ബാധിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ […]

മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?

ഹെൽത്ത് ഡെസ്‌ക് കൊച്ചി: മലേഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ? നിപ്പ വൈറസ് […]

പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ

സ്വന്തം ലേഖകൻ കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ […]

മാണിയെ കാണാൻ യു.ഡി.എഫ്. നേതാക്കൾ പാലായിലെ വീട്ടിൽ; കെ.എം. മാണി യു.ഡി.എഫിലേക്ക് ; പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും

  പാലാ: കെ.എം. മാണി തിരികെ യു.ഡി.എഫിലേക്കെന്ന് സൂചന. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ പത്തിനു പാലായിൽ ഉണ്ടായേക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, […]

മീനിൽ രാസ വസ്തു: സ്വർണ മോതിരത്തിന്റെ നിറം മാറി

സ്വന്തം ലേഖകൻ കോട്ടയം: മീൻ കേടുകൂടാതെ സൂക്ഷിക്കാൻ രാസവസ്തു ചേർക്കുന്നതായി കേട്ടിട്ടുണ്ടെങ്കിൽ ഇന്ന് ചിങ്ങവനം ഭാഗത്തു നിന്നു പുറത്തു വന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്്. മീൻവെട്ടുന്നതിനിടെ യുവതിയുടെ മോതിരങ്ങളുടെ നിറം മാറി. വാകത്താനം തോട്ടയ്ക്കാട് പൊങ്ങന്താനത്താണ് സംഭവം. പൊങ്ങന്താനം കട്ടത്തറയിൽ ജനിമോന്റെ […]

നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. […]

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു.

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്ഘട്ടിൽ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഒപ്പം ഭാര്യയെയും മർദ്ദിച്ചതായി അരോപണം. ദളിത് യുവാവായ മുകേഷ് വനിയയാണ് കൊല്ലപ്പെട്ടത്. പഴയ സാധനങ്ങൾ ശേഖരിക്കുന്ന മുകേഷ് വനിയയും ഭാര്യയും ഞായറാഴച രാവിലെ ഓട്ടോ പാർട്സ് ഫാക്ടറിക്ക് സമീപം […]