കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി
സ്വന്തംലേഖകൻ കോട്ടയം : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി, ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമാകുന്നു. കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബിജെപി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും […]