video
play-sharp-fill

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം : ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ നാലുകോടി റെയില്‍വേ ഗേറ്റ്  അടിയന്തര അറ്റകുറ്റ പണികള്‍ക്കായി ഇന്ന് (മെയ് 14) രാവിലെ എട്ട് മുതല്‍ നാളെ (മെയ് 15) വൈകിട്ട് ആറ് വരെ അടച്ചിടും.

പെന്‍സില്‍  ക്യാമ്പ്;  യംഗ് മെന്റേഴ്‌സ് പരിശീലനം ആരംഭിച്ചു 

സ്വന്തംലേഖകൻ കോട്ടയം :  മാലിന്യ സംസ്‌ക്കരണം കുട്ടികളിലൂടെ എന്ന  ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പെന്‍സില്‍ ക്യാമ്പിന്റെ ഭാഗമായി യംഗ് മെന്റേഴ്‌സ് പരിശീലനം ആരംഭിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട  15നും 20 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. […]

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

സ്വന്തംലേഖകൻ കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതകത്തില്‍ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പൊലീസുകാരെ […]

കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി

സ്വന്തംലേഖകൻ കോട്ടയം : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി, ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമാകുന്നു. കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബിജെപി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും […]

ഫേ​സ്ബു​ക്ക് വ​ഴി വ​ർ​ഗീ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു ; യു​വാ​വ് അ​റ​സ്റ്റി​ൽ

സ്വന്തംലേഖകൻ മലപ്പുറം : ഫേ​സ്ബു​ക്ക് വ​ഴി നി​ര​ന്ത​രം മ​ത, സാ​മു​ദാ​യി​ക വി​ദ്വേ​ഷ​വും വ​ർ​ഗീ​യ​ത​യും ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി ആ​ന​ക്ക​യം ക​ള​ത്തി​ങ്ങ​ൽ​പ​ടി സ്വ​ദേ​ശി അ​സ്ക​റി​നെയാണ് മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫേ​സ്ബു​ക്ക് വ​ഴി നി​ര​ന്ത​രം തീ​വ്ര […]

പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം നടന്നു

സ്വന്തംലേഖകൻ കോട്ടയം : പഞ്ചദിവ്യദേശ ദർശന്റെ ആഭിമൂഖ്യത്തിൽ തൃച്ചിറ്റാറ്റ് പഞ്ച പാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന “പ്രഥമ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം ക്ഷേത്ര സന്നിധിയിൽ നടന്നു. ബി. രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചപാണ്ഡവമഹാവിഷ്ണു ക്ഷേത്രോപദേശക […]

ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശി ചിക്കു പിടിയിൽ; അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഹാൻസ് വിൽക്കുന്നത് അൻപത് രൂപയ്ക്ക്

ക്രൈം ഡെസ്ക് കോട്ടയം: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കോടിമത സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. കോടിമത മഠത്തിൽപ്പറമ്പിൽ സുജേഷി (ചിക്കു -35)നെയാണ് കോടിമതയിൽ നിന്നും പൊലീസ് പിടികൂടിയത്. ഇയാളുടെ കടയുടെ അടിയിലെ അറയിൽ സൂക്ഷിച്ചിരുന്ന 4150 പാക്കറ്റ് […]

തിരുവല്ലയിൽ ബൈക്ക് അപകടം: ഇലക് ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തല തകർന്ന് ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവല്ല: നിയന്ത്രണം വിട്ടബൈക്ക് പോസ്റ്റിൽ ഇടിച്ച് തലതകർന്ന് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശിയായ അൻഷാദ് ഷാഹിദ് (18)ആണ് മരിച്ചത്. ചങ്ങനാശേരിയിൽ നിന്നും എംസി റോഡിലൂടെ അമിത വേഗത്തിൽ തിരുവല്ല ഭാഗത്തേയ്ക്ക് പോയ ബൈക്കാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് […]

പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

മാളവിക തിരുവനന്തപുരം: പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം 2018-ലെ മികച്ച ചലച്ചിത്ര പി ആർ ഓയ്ക്കുള്ള അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി. തിരുവനന്തപുരം കോ-ബാങ്ക് ടവർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ ഐ എസ് ആർ ഓ ചെയർമാൻ പത്മഭൂഷൺ […]

ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർ മരിച്ചു

സ്വന്തംലേഖകൻ കോട്ടയം : തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും, കുടുംബവും സഞ്ചരിച്ചിരുന്ന കാർ , ലോറിയുമായി കൂട്ടിയിടിച്ചു […]