രണ്ടു വർഷമായി ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചു; 19 കാരൻ പിടിയിൽ
ക്രൈം ഡെസ്‌ക് പത്തനംതിട്ട: രണ്ടു വർഷമായി സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹായത്തിനെന്ന പേരിൽ ചെന്നാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെയും, പന്ത്രണ്ടുകാരനായ ആൺകുട്ടിയെയും പീഡിപ്പിച്ചത്. പന്നിവിഴ സ്വദേശി സ്റ്റെജിൽ ബാബു (19) […]