video
play-sharp-fill

മുട്ട കഴിച്ചാല്‍ കുറേയുണ്ട് ഗുണങ്ങള്‍; പക്ഷേ ഈ ഭക്ഷണങ്ങള്‍ അതിന്റെ കൂടെ കഴിക്കരുത്; പണി പാളും

കോട്ടയം: ഏത് കാലാവസ്ഥയിലും ഏത് സാഹചര്യത്തിലും നമുക്ക് വിശ്വസിച്ചു കഴിക്കാൻ കഴിയുന്ന ഭക്ഷണ പദാർത്ഥമാണ് മുട്ട. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമാണ് ഇത് എന്നതാണ് അതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന്. സാധാരണയായി നാം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവർ ആണെങ്കില്‍ നല്ല ഭക്ഷണം ഡയറ്റില്‍ […]

വേനൽക്കാലമാണ്, ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം! കോളറയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. […]

മകന്‍റെ ഡ്രൈവിങ് ലൈസൻസിലെ പേരും ഒപ്പും ഫോട്ടോയും മാറ്റി വ്യാജ ലൈസൻസ് നിർമിച്ചു; ഇതര സംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: മകന്‍റെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച അസം സ്വദേശി പിടിയിലായി. എയ്സ് ഡ്രൈവറായ അസം റാവ്മാരി സ്വദേശി അഹിദുൾ ഇസ്ലാമിനെയാണ് (50) മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചേർത്തലയിൽ കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. […]

തനിക്കെതിരായ വ്യാജ ലഹരികേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷം, ലഹരി തന്റെ വാഹനത്തിൽ വെച്ചത് മരുമകളും സഹോദരിയും ചേർന്നാണെന്ന് ഉറപ്പുണ്ട്, അയാളുടെ അറസ്റ്റോടെ യഥാർത്ഥ പ്രതിയിലേക്ക് അന്വേഷണം എത്തുമെന്ന് വിശ്വസിക്കുന്നു; പ്രതികരണവുമായി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി

തൃശ്ശൂർ: തനിക്കെതിരായ വ്യാജ ലഹരികേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി. ബെം​ഗളൂരുവിൽ നിന്നാണ് വ്യാജലഹരി കേസിലെ മുഖ്യപ്രതിയായ നാരായണ ദാസിനെ അന്വേഷണ സംഘം ഇന്ന് പിടികൂടിയത്. വ്യാജ ലഹരിക്കേസ് അന്വേഷിക്കുന്നതിനായി ഹൈക്കോടതി […]

മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7 ന്; വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും; മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി

വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും. വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് […]

22 സിംഗിള്‍ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളും; 26 റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ; ഫ്രാൻസുമായി 63,000 കോടിയുടെ കരാറില്‍ ഒപ്പുവച്ചു

ഡൽഹി: ഫ്രാൻസില്‍ നിന്ന് 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ കരാർ ഒപ്പിട്ട് ഇന്ത്യ. 63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്. 22 സിംഗിള്‍ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031ഓടെ മുഴുവൻ യുദ്ധ […]

തിരുവല്ല മനക്കച്ചിറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; കാറുകളിലും ടിപ്പറിലും ഇടിച്ച ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല : ടി കെ റോഡിലെ മനക്കച്ചിറയില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് അപകടം, ടോറസ് ലോറി കത്തി നശിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനു പിന്നാലെ പിറകെ വന്ന ടിപ്പർ ലോറി കാറിന് പിന്നിലിടിക്കുകയും തുടർന്ന് ടിപ്പർ ലോറിക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. […]

ഡാറ്റ ഓഫർ ഉണ്ടെങ്കിലും ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഫ്രീ വൈഫൈ കിട്ടിയാൽ ചാടിക്കേറി കണക്ട് ചെയ്യരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങൾ മൂലം ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉൾപ്പെടെ പബ്ലിക് വൈഫൈ സേവനങ്ങൾ നിരവധി പേർക്ക് രക്ഷയാകാറുണ്ട്. എന്നാൽ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്ട് ചെയ്യും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സുരക്ഷയ്ക്ക് […]

കുരുക്കായി കഴുത്തിലണിഞ്ഞ മാല; അന്വേഷണം തുടങ്ങി വനം വകുപ്പും; കസ്റ്റഡിയിലെടുത്തേക്കും

കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേക്കും നീണ്ടത്. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് […]

നാദാപുരത്ത് യുവാവിനെ 17 കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അയൽ വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ യുവാവിനെ കത്തിയുമായി നിന്ന വിദ്യാർത്ഥിയെ പിടിച്ചുമാറ്റുന്നതിനിടെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത് ; പോലീസ് വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ പതിനേഴുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കല്ലാച്ചി സ്വദേശി കണിയാങ്കണ്ടി രജീഷിനാണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പതിനേഴുകാരനെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി  വീട്ടില്‍ പ്രശ്നമുണ്ടാക്കിയ പതിനേഴുകാരനെ അയല്‍വാസിയായ രജീഷ് […]