തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ.
പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്റി വെനം നല്കുന്നതില് വീഴ്ച പാടില്ല. ആവശ്യമെങ്കില്‍ ജീവനക്കാർക്ക് പരിശീലനം നല്‍കണം...
പത്തനംതിട്ട: ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമ്മശാസ്താ ക്ഷേത്രമാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. ക്ഷേത്ര വളപ്പിലെ മരം ആണ് കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
അതിനിടെ...
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി.
മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്. ബംഗാളിലും ത്രിപുരയിലും ചിലർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ...
ആലപ്പുഴ: ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കരുതെന്ന് ആവശ്യപ്പെടുന്ന നടി ആക്രമണ കേസിലെ അതിജീവിതയുടെ പരാതി ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് കേസ് എടുത്ത് അന്വേഷിക്കണമെന്ന് പരാതി.
...
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാവിധ കരിമരുന്നു പ്രയോഗങ്ങളും അടിയന്തരമായി നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
15 പേർക്ക് ജീവൻ നഷ്ടമായ ഈ ദുരന്തം അത്യന്തം വേദനാജനകമാണ്....
സമീപകാല അഭിപ്രായങ്ങൾ