ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് സൂര്യാതപമേറ്റു; സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ്

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർക്ക് സൂര്യാതപമേറ്റു. ഇന്നലെയാണ് സംഭവം. കൊണ്ടോട്ടിയിലെ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികള്‍ക്കുമാണ് ഇന്നലെ ഉച്ചക്ക്...

‘ഇത്തവണ യുഡിഎഫ് അധികാരം പിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.വി. തോമസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. ഇത്തവണ ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫ് തന്നെ പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു...

കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി; കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജില്‍ വിവരണം; വിവാദമായതിന് പിന്നാലെ നീക്കം ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ് സജീവമാകുമ്പോള്‍, മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ക്കിടയില്‍ വൻ പടയൊരുക്കമാണ് നടക്കുന്നത്. നേതാക്കള്‍ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള...

തിരുവനന്തപുരത്ത്‌ ബാറിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ ബാറിലുണ്ടായ സംഘർഷത്തില്‍ രണ്ടുപേർക്ക് പരിക്ക്. മെഡിക്കല്‍ കോളേജ് സമീപമുള്ള റൂബി ബാറില്‍ നടന്ന സംഘർഷത്തിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. ബിയർ കുപ്പിക്ക് ഒരാളുടെ തല അടിച്ച്‌ പൊട്ടിച്ചു. വിതുര സ്വദേശി...

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു; കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളുമാണ് മോഷണം പോയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്...

സമീപകാല അഭിപ്രായങ്ങൾ