പാലായിൽ മികച്ച പോളിംങ്: പോളിംങ് ശതമാനം എഴുപത് കടന്നു; മാണിയില്ലാത്ത പാലായിൽ ജനമനസ് തങ്ങൾക്കൊപ്പമെന്ന് മൂന്നു മുന്നണികളും
സ്വന്തം ലേഖകൻ പാലാ: കെ.എം മാണിയ്ക്കു ശേഷം പാലായിൽ ആരെന്നുള്ളത് ഉറപ്പിക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പോളിംങ് ശതമാനം ഏഴുപത് കടന്നു. മുഴുവൻ ബൂത്തുകളിലെയും പോളിംങ് ശതമാനം പുറത്തു വന്നപ്പോൾ 71.13 ശതമാനമാണ് പോളിംങ്. 1,24657 പേരാണ് ഇതുവരെ പാലായിൽ വോട്ടു ചെയ്തിരിക്കുന്നത്. […]