കോട്ടയത്ത് ചാഴികാടന്റെ ലീഡ് 1920. യു ഡി എഫ് മുന്നിൽ
[23/05, 9:20 am] Third Eye: ചുവപ്പ് കൊടി കേരളത്തിൽ താഴുന്നു: മാവേലിക്കര മാത്രം കയ്യിൽ: സുരേന്ദ്രൻ മുന്നിൽ കേരളം 20/20 UDF – 18 LDF – 1 BJP – 1 തിരുവനന്തപുരം – UDF ആറ്റിങ്ങൽ – UDF കൊല്ലം – UDF മാവേലിക്കര – LDF ആലപ്പുഴ – UDF പത്തനംതിട്ട – NDA കോട്ടയം – UDF ഇടുക്കി – UDF എറണാകുളം – UDF ചാലക്കുടി – UDF തൃശൂർ – UDF ആലത്തൂർ – […]
യു ഡി എഫ് ട്വന്റി ട്വന്റിയിലേയ്ക്ക്; ഒരിടത്ത് മാത്രം എൽഡിഎഫ് : 9.05 AM കേരളം 20/20 UDF – 19 LDF – 1 BJP – 0 തിരുവനന്തപുരം – UDF ആറ്റിങ്ങൽ – UDF കൊല്ലം – UDF മാവേലിക്കര – UDF ആലപ്പുഴ – UDF പത്തനംതിട്ട – UDF കോട്ടയം – UDF ഇടുക്കി – UDF എറണാകുളം – UDF ചാലക്കുടി – UDF തൃശൂർ – UDF ആലത്തൂർ – UDF പാലക്കാട് – […]
വയനാട്ടിൽ രാഹുൽ തരംഗം ; അമേഠിയിൽ സ്‌മൃതി ഇറാനി
സ്വന്തംലേഖകൻ വയനാട് : വയനാട്ടിൽ വൻ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി ലീഡ് ചെയ്യുകയാണ്. വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്. വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് […]