play-sharp-fill
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്നുമെത്തിയ വൈക്കം സ്വദേശിനിയുടെ വീട്ടിലെത്തി സ്വീകരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്‌  ലിജിൻ ലാൽ

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്നുമെത്തിയ വൈക്കം സ്വദേശിനിയുടെ വീട്ടിലെത്തി സ്വീകരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ

സ്വന്തം ലേഖകൻ

വൈക്കം: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്നും വൈക്കം ചെമ്മനകരിയിൽ എത്തിയ ശ്രീകൃഷ്ണ ഷാജിയെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ വീട്ടിൽ എത്തി സ്വീകരിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, പി.ആർ. സുഭാഷ്, മഞ്ജു മഹേഷ്‌,കെ.ആർ സജി, ബി. ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ശങ്കർ ദാസ് എന്നിവർ ഒപ്പമുണ്ടായിരിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group